"മടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
| footnotes =
}}
കേരളത്തിലെ ജില്ലകളായ തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും കിഴക്കൻ മലയോര മേഖലയിൽ രണ്ടു പഞ്ചായത്തുകളിലായി കിടക്കുന്ന ഒരു കാർഷിക പ്രദേശമാണ് '''മടത്തറ'''. [[സംസ്ഥാനപാത 2 (കേരളം)|സംസ്ഥാനപാത ര‍ണ്ടിൽ]] സംസ്ഥാന പാത അറുപത്തിനാല് വന്നു ചേരുന്ന ഈ പ്രദേശം [[തിരുവനന്തപുരം|തിരുവനന്തപുരത്തിനു]] 45 കിലോ മീറ്ററും [[കൊല്ലം|കൊല്ലത്തിനു]] 60 കിലോ മീറ്ററും [[തെന്മല|തെന്മലയ്ക്ക്]] 30 കിലോ മീറ്ററിനും ഇടയിലാണ്.
 
ഈ മേഖലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാൺ ഇവിടം. പലചരക്ക് സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മൊത്തമായും ചില്ലറയായും സുലഭമായി ലഭിക്കുന്നു എന്നുള്ളതു പരിസര പ്രദേശങ്ങളെ സംബന്ധിച്ച് ഏറെ അശ്വാസകരമാൺ. അതുപോലെ ത്തന്നെ ഒരു റ്റ്റാൻസിറ്റ് കേന്ദ്രം കൂടിയാൺ ഇവിടം, കാരണം മറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഒരു ബസ്സ് ബേ ആണിത്. അതായത് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും ചെങ്കോട്ടയ്ക്കും പൊകൂന്നതിനുള്ള വാഹനം എപ്പോഴും ലഭ്യമാണു. ഇവിടുത്തെ ആളുകൾ പ്രതനമയും അശ്രയ്ക്കുന്നത് കൃഷിയെയാണ്
"https://ml.wikipedia.org/wiki/മടത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്