"ഹംസ ആലുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
 
''കേരളത്തിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് '''ഹംസ ആലുങ്ങൽ'''.ചെറുകഥാകൃത്തും നോവലിസ്റ്റും കൂടിയാണ് ഇദ്ദേഹം<ref>http://suprabhaatham.com/item/20141216474</ref>മികച്ച പത്ര പരമ്പരക്കുള്ള സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള നോർക്ക റൂട്ട്‌സിന്റെതുൾപ്പടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള അവാർഡുകൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്‌ <ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=11536</ref> [[പ്രസ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ്]]ഇന്ത്യയും സ്കീസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ അവാർഡും ഇദ്ദേഹം നേടിയിട്ടുണ്ട്.<ref>http://www.thehindu.com/todays-paper/tp-national/tp-tamilnadu/sensitive-storytelling-wins-hearts-and-laurels/article4738076.ece</ref>
==കൃതികൾ==
#പുഴവിളിക്കുന്നു- കഥാസമാഹാരം
"https://ml.wikipedia.org/wiki/ഹംസ_ആലുങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്