"ബറാക്ക് ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
| footnotes =
'''This article is part of a series about'''

'''Barack Obama'''

[[Early life and career of Barack Obama|Background]] {{·}} [[Illinois Senate career of Barack Obama|Illinois Senate]] {{·}} [[United States Senate career of Barack Obama|U.S. Senate]]
[[Political positions of Barack Obama|Political positions]] {{·}} [[Public image of Barack Obama|Public image]] {{·}} [[Family of Barack Obama|Family]]
[[Barack Obama presidential primary campaign, 2008|2008 primaries]]{{·}}[[Barack Obama presidential campaign, 2008|Obama–Biden campaign]]
[[Presidential transition of Barack Obama|Transition]]{{·}}[[Barack Obama 2009 presidential inauguration|Inauguration]]{{·}}[[Presidency of Barack Obama|US Presidency]]

'''ബറാക്ക് ഹുസൈൻ ഒബാമ''' ({{pronEng|bəˈrɑːk huːˈseɪn oʊˈbɑːmə}})<ref>{{cite news | title=How to Pronounce Barack Hussein Obama | url=http://inogolo.com/pronunciation/d455/Barack_Obama | work=Inoglo | accessdate=2007-12-26}}</ref> [[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളുടെ]] നാല്പ്പതിനാലാമത് പ്രസിഡന്റായി ഇപ്പോൾ ചുമതല വഹിക്കുന്നു‌.<ref>http://www.hindu.com/thehindu/holnus/000200901210321.htm</ref>പ്രസിഡന്റായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ്തവണ അദ്ദേഹം അധികാരത്തിലെത്തുന്നത്അമേരിക്കയുടെ പ്രസിഡന്ടായിട്ടുണ്ട് <ref name="sec">[http://www.mathrubhumi.com/story.php?id=315010 ഒബാമ വീണ്ടും വൈറ്റ് ഹൗസിലേയ്ക്ക്‌]</ref><ref>{{cite news|title = ലോകക്കാഴ്ചകൾ|url = http://malayalamvaarika.com/2012/november/16/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 നവംബർ 16|accessdate = 2013 മാർച്ച് 03|language = [[മലയാളം]]}}</ref>. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപേ [[ഇല്ലിനോയി]] സംസ്ഥാനത്തുനിന്നുള്ള [[അമേരിക്കൻ സെനറ്റ്]] അംഗമായിരുന്നു. യു.എസ്. സെനറ്റിന്റെ ചരിത്രരേഖകൾ പ്രകാരം ആഫ്രിക്കൻ - അമേരിക്കൻ വിഭാഗത്തിൽ നിന്നും സെനറ്റിലെത്തുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. 2009 ജനുവരി 20 നു സ്ഥാനമേറ്റതോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായിത്തീർന്നു ഒബാമ<ref>{{cite news|url=http://www.cnn.com/2008/POLITICS/11/04/election.president/index.html|title=Barack Obama wins presidential election|work=[[CNN]]|accessdate=2008-11-05}}</ref>. 2009 ജനുവരി 20-നാണ്‌ ഒബാമ അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു.<ref name="sec"/> 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഒബാമയ്ക്കാണ് ലഭിച്ചത്<ref name="nobel peace prize">{{cite web|url=http://nobelprize.org/nobel_prizes/peace/laureates/2009/|title=The Nobel Peace Prize 2009|publisher=Nobel Foundation|accessdate=2009-10-09}}</ref>. 2012 നവംബർ 6ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 ദിവസം മുന്നേ തന്നെ ഒബാമ തന്റെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് അധികാരത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നേ തന്നെ വോട്ട് ചെയ്യുന്നത്.<ref>[http://www.mathrubhumi.com/story.php?id=312408 തിരഞ്ഞെടുപ്പിന് മുമ്പേ ഒബാമയുടെ വോട്ട്]</ref>
1996-ലാണ് ഒബാമ [[ഇല്ലിനോയി]] സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാലു വർഷത്തിന് ശേഷം [[യു.എസ്. പ്രതിനിധിസഭ|യു.എസ്. പ്രതിനിധിസഭയിലേക്ക്]] മത്സരിച്ചു എങ്കിലും പരാജയപ്പെടുകയുണ്ടായി. പക്ഷേ അദ്ദേഹം എതിരാളികളില്ലാതെയാണ് 2002-ഇലെ സംസ്ഥാന സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2002 മുതൽ തന്നെ ഇദ്ദേഹം [[ഇറാഖ് യുദ്ധം|ഇറാഖ് യുദ്ധത്തെ]] എതിർത്തിരുന്നു. 2004-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺ‌വെൻഷനിൽ നൽകിയ പ്രസംഗമാണ് ഇദ്ദേഹത്തെ രാജ്യ വ്യാപകമായി പ്രസിദ്ധനാക്കിയത്. ആ തിരഞ്ഞെടുപ്പിലാവട്ടെ മുഴുവൻ വോട്ടിന്റെ 70% നേടി തന്റെ എതിരാളിയെ ഇദ്ദേഹം അട്ടിമറിച്ചു. 2007 ഫെബ്രുവരി 10ന് [[ഇല്ലിനോയി|ഇല്ലിനോയിയിലെ]] സ്പ്രിങ്ഫീൽഡിൽ വച്ച് 2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം ഒബാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി പാർട്ടി സ്ഥാനാർത്ഥിയായി. 2008 നവംബർ നാലിനു നടന്ന പൊതുതിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയിലെ [[ജോൺ മക്കെയ്ൻ|ജോൺ മക്കെയ്നെ]] പരാജയപ്പെടുത്തി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി [[മിറ്റ് റോംനി]]യെ പരാജയപ്പെടുത്തി തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരത്തിലെത്തി. 303 ഇലക് ട്രൽ വോട്ടുകളാണ് ഒബാമ നേടിയത്. റോംനിയ്ക്ക് 206 ഇലക് ട്രൽ വോട്ടുകൾ ലഭിച്ചു. ഇലക് ട്രൽ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണയായിരുന്നു ജയത്തിനാവശ്യമായിരുന്നത്<ref>[http://www.deshabhimani.com/newscontent.php?id=222559 ഒബാമ തന്നെ]</ref>.
"https://ml.wikipedia.org/wiki/ബറാക്ക്_ഒബാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്