"ജോൺ റസ്കിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 31:
 
== ജീവിത രേഖ ==
[[ലണ്ടൻ|ലണ്ടനിൽ]] ജനിച്ചു. ക്രൈസ്റ്റ് ചർച്ച് വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത് കവിതയെഴുതി സമ്മാനംനേടി. ഒപ്പം [[ചിത്രകല]]യിലും പ്രാവീണ്യം സമ്പാദിച്ചു. ഓക്‌സ് ഫെഡ് സർവകലാശാലയിൽ ചിത്രകലാവിഭാഗത്തിൽ പ്രൊഫസർ. സാമൂഹികപരിഷ്കർത്താവും ചിന്തകനും എന്ന നിലയിൽ പ്രശസ്തനായി. അനേകം സർകലാശാലകളും സ്ഥാപനങ്ങളും റസ്കിനു ബഹുമതി നല്കി. ബ്രിട്ടനിലും അമേരിക്കയിലും `റസ്കിൻ സൊസൈറ്റികൾ' രൂപം കൊുകൊണ്ടു. 1900 ജ. 20-ന് അന്തരിച്ചു. അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജി ഗുജാറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{commons|John Ruskin}}
"https://ml.wikipedia.org/wiki/ജോൺ_റസ്കിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്