"മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മത്തൂര്‍ moved to മധുര്‍‍: correct name)
No edit summary
കൊത്തളങ്ങളും മിനാരങ്ങളും ചെമ്പ് പാളികള്‍ ഉള്ള മേല്‍ക്കൂരയും ഉള്ള ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ മികച്ചതാണ്. നെല്‍‌വയലുകളുടെ നടുക്കുള്ള ഈ ക്ഷേത്രത്തിനു മുന്‍പിലൂടെ മധുവാഹിനി നദി ഒഴുകുന്നു.
ഇത് ഒരു [[പരമശിവന്‍|ശിവക്ഷേത്രം]] അണ്. ശ്രീമദ് [[അനന്തേശ്വരന്‍]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പക്ഷേ ഏറ്റവും പ്രാധാന്യം നല്‍കുന്നത് മഹാ [[ഗണപതി|ഗണപതിയുടെ]]യുടെ വിഗ്രഹത്തിന് ആണ്. ഇവിടത്തെ ശിവലിംഗം കണ്ടെത്തിയത് മധുരു എന്ന ഹരിജന യുവതി ആണ് എന്നാണ് വിശ്വാസം.
 
ഇവിടത്തെ പ്രധാന ഉത്സവം മൂടപ്പ സേവ ആണ്. മഹാഗണപതിയുടെ വലിയ വിഗ്രഹത്തിനെ നെയ്യും അരിയും കൊണ്ട് ഉണ്ടാക്കിയ അപ്പങ്ങള്‍ കൊണ്ട് മൂടുന്നതാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്. എങ്കിലും ഇതിനുള്ള വന്‍പിച്ച ചിലവ് പ്രമാണിച്ച് ഈ ഉത്സവം വളരെ വര്‍ഷങ്ങളില്‍ ഒരിക്കലേ നടത്താറുള്ളൂ. 160 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഏപ്രില്‍ [[1962]]-ല്‍ ഈ ഉത്സവം നടന്നു. പിന്നീട് ഏപ്രില്‍ [[1982]]-ഇലും ഈ ഉത്സവം നടന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/24627" എന്ന താളിൽനിന്ന് ശേഖരിച്ചത്