"കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
}}
 
'''കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം''' കേരളസർക്കാർ 1984ൽ തുടങ്ങിയ ഒരു സ്വയംഭരണ സ്ഥാപനമാണ്. പൊതുജനങ്ങളിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രത്തെ ജനകീയമാക്കാനുമായാണ് ഈ കേന്ദ്രം തുടങ്ങിയത്. <ref name=kstm>{{cite web|title=Website of Kerala Science and Technology Museum|url=http://www.kstmuseum.com/|accessdate=21 May 2013}}</ref><ref>{{cite web|title=Kerala State Science and Technology Museum|url=http://www.kerala.gov.in/index.php?option=com_content&id=3373&Itemid=2439|publisher=[[Government of Kerala]]|accessdate=21 May 2013}}</ref>കേരളത്തിൽ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 1994ൽ തുടങ്ങിയ '''[[പ്രിയദർശിനി പ്ലാനെറ്റേറിയം, തിരുവനന്തപുരം|പ്രിയദർശിനി പ്ലാനെറ്റാറിയം]]''' ഇതോടനുബന്ധിച്ച് പ്രവർത്തിച്ചുവരുന്നു.
==ഉദ്ദേശ്യലക്ഷ്യങ്ങൾ==
*ശാസ്ത്ര സാങ്കേതിക രംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രദർശന വസ്തുക്കൾ നിർമ്മിച്ച് ഗ്യാലറികൾ സ്ഥാപിക്കുക. ഇപ്രകാരം ശാസ്ത്ര സാങ്കേതിക രംഗത്തെപ്പറ്റിയുള്ള അറിവ് സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി നിലനിൽക്കുക.