"എ.പി. അനിൽകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) DEFAULTSORT++
No edit summary
വരി 27:
| source =
}}
 
[[കേരളാ നിയമസഭ|കേരള നിയമസഭയിലെ]] വിനോദസഞ്ചാരം,സാംസ്കാരികം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് '''എ.പി. അനിൽകുമാർ''' (ജനനം:1965 മാർച്ച് 15). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|കോൺഗ്രസ്(ഐ)]] അംഗമായ അദ്ദേഹം [[വണ്ടൂർ നിയമസഭാമണ്ഡലം|വണ്ടൂരിൽ]] നിന്നുള്ള എം.എൽ.എ ആണ്. തുടർച്ചയായി മൂന്നാം പ്രാവശ്യമാണ് ഇദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പ്രവർത്തകനായ '''എ.പി. അനിൽകുമാർ''' (ജനനം:1965 മാർച്ച് 15) [[കേരളാ നിയമസഭ|കേരള നിയമസഭയിലെ]] [[വണ്ടൂർ നിയമസഭാമണ്ഡലം|വണ്ടൂർ]] മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ ആണ്. തുടർച്ചയായി നാലാം തവണയാണ് (2001, 2006, 2011, 2016) ഇദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. വിനോദസഞ്ചാരം,സാംസ്കാരികം, പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
==ജീവിതരേഖ==
മലപ്പുറം അക്കരപ്പുരക്കൽ ബാലന്റെയും ദേവകിയുടെയും മകനായി 1965 മാർച്ച്‌ 15 -ന് ജനനം. [[പെരിന്തൽമണ്ണ]] പി.ടി.എം. കോളജിലെ വിദ്യാഭ്യാസ കാലത്ത് [[കെ.എസ്.യു|കെ.എസ്.യു.]]-വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ എ.പി. അനിൽകുമാർ കെ.എസ്‌.യു. താലൂക്ക്‌ പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തുടർന്ന് യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ വൈസ്‌പ്രസിഡന്റ്‌, സംസ്‌ഥാന ജനറൽ സെക്രട്ടറി പദവികളും അലങ്കരിച്ചു. ആദ്യം [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല]] മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചതെങ്കിലും പരാജയപ്പെട്ടു.<ref name=mangalam>[http://mangalam.com/index.php?page=detail&nid=427495&lang=malayalam ക്രൗഡ്‌പുള്ളറല്ലെങ്കിലും കണ്ണിലുണ്ണിയായി അനിൽകുമാർ, മംഗളം, 2011 മേയ് 22 ]</ref> എന്നാൽ [[വണ്ടൂർ നിയമസഭാമണ്ഡലം|വണ്ടൂർ]] മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിക്കുവാൻ കഴിഞ്ഞ അദ്ദേഹത്തിന് തന്റെ ആദ്യ നിയമസഭാ കാലഘട്ടത്തിൽ തന്നെ മന്ത്രിയാകുവാനും സാധിച്ചു. ഉമ്മൻചാണ്ടിയുടെ ആദ്യ മന്ത്രിസഭയിൽ സാംസ്‌കാരികവകുപ്പും പിന്നാക്ക ക്ഷേമവും കൈകാര്യം ചെയ്തത് ഇദ്ദേഹമായിരുന്നു. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വിനോദസഞ്ചാരം, പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പുകളും കൈകാര്യം ചെയ്തു. ഇടയ്ക്ക് കാർഷിക സർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിട്ടുള്ള അനിൽകുമാർ ഇപ്പോൾ എ.ഐ.സി.സി. അംഗവുമാണ്.<ref name=mano>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753765&BV_ID=@@@&contentId=9367463&contentType=EDITORIAL&articleType=Malayalam%20News എ.പി. അനിൽകുമാർ:സൗമ്യം,ദീപ്തം,മധുരം, മലയാള മനോരമ, 2011 മേയ് 22 ]</ref>
===കുടുംബം===
പ്രസീജയാണ് ഭാര്യ. അർജുൻ,അമൽ എന്നിവരാണ് മക്കൾ
"https://ml.wikipedia.org/wiki/എ.പി._അനിൽകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്