"സമാന്തരശ്രേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] സമാന്തര ശ്രേണിയെന്നാൽ അടുത്തടുത്ത രണ്ട് സംഖ്യകളുടെ വ്യത്യാസം തുല്യമായ സംഖ്യകളുടെ ശ്രേണിയാണ്. ഓരോ ശ്രേണിയുടെയും ഈ വ്യത്യാസത്തെ ആ ശ്രേണിയുടെ പൊതുവ്യത്യാസം(common difference) എന്ന് പറയുന്നു. ഉദാഹരണമായി 5 ,7,9,11,13,15,... എന്നിങ്ങനെ പദങ്ങളായ(terms) സമാന്തര ശ്രേണിയിൽ പൊതുവ്യത്യാസം 2 ആണ്.
 
ഒരു സമാന്തരശ്രേണിയുടെ ആദ്യപദം <math>\ a _1</math>ഉം അടുത്തടുത്ത പദങ്ങളുടെ പൊതുവ്യത്യാസം dയും ആയാൽ <math>\ n​n​​‍ാം</math>​‍ാം പദം(<math>\ a_n</math>)
 
:<math>\ a_n = a_1 + (n - 1)d,</math>
"https://ml.wikipedia.org/wiki/സമാന്തരശ്രേണി" എന്ന താളിൽനിന്ന് ശേഖരിച്ചത്