"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42:
ജനങ്ങൾക്ക് വിചാരണയിലെ തുടർച്ചയായ തിരിച്ചടികളും സങ്കീർണ്ണമായ സ്വഭാവവും കാരണം ഇതിൽ താല്പര്യം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ആവശ്യങ്ങൾ ജനങ്ങൾക്ക് കൂടുതൽ കൂടുതൽ പ്രധാനമായി വന്നു. അഴിമതിയും രാഷ്ട്രീയ അട്ടിമറികളും നീതി വ്യവസ്ഥയെ തകിടം മറിക്കുന്നു എന്ന ഒരു ധാരണ പരന്നു.
 
== അടിയന്തരാവസ്ഥയെ കുറിച്ചുള്ള വിവാദങ്ങൾ ==
ഇന്ദിരയുടെ അടിയന്തരാവസ്ഥ 18 മാസത്തോളം നീണ്ടുനിന്നു. അടിയന്തരാവസ്ഥ ഇന്നും വിവാദവിഷയമാണ്.
 
=== ഇന്ദിരയുടെ തീരുമാനങ്ങൾക്ക് അനുകൂലമായ പ്രതികരണങ്ങൾ ===
അടിയന്തരാവസ്ഥയെ വിനോബാ ഭാവേ, മദർ തെരേസ എന്നിവർ പിന്താങ്ങി.
അടിയന്തരാവസ്ഥയെ [[വിനോബാ ഭാവേ]], [[മദർ തെരേസ]] എന്നിവർ പിന്താങ്ങി<ref name=emergency1>{{cite book|title=സച്ച് എ വിഷൻ ഓഫ് ദ സ്ട്രീറ്റ്|url=http://books.google.com.sa/books?id=M9wPAQAAIAAJ&q=Such+a+vision+Egan&dq|last=ഐലീൻ|first=ഈഗൻ|isbn= 978-0385174916|publisher=ഗലീലി ട്രേഡ്|year=1986|page=405}}</ref>. (''അനുശാസൻ പർവ്വ'', അല്ലെങ്കിൽ അച്ചടക്കത്തിന്റെ സമയം എന്നായിരുന്നു വിനോബ ഭാവെ അടിയന്തരാവസ്ഥയെ വിളിച്ചത്). പ്രശസ്ത വ്യവസാ‍യി ആയ [[ജെ.ആർ.ഡി. ടാറ്റ]], എഴുത്തുകാരനായ [[ഖുശ്‌വന്ത് സിങ്]] എന്നിവർ അടിയന്തരാവസ്ഥയെ അനുകൂലിച്ചവരിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവരിൽ പലരും പിന്നീട് ഇത് തെറ്റായിപ്പോയി എന്ന് പറഞ്ഞിട്ടുണ്ട്.{{തെളിവ്}} [[1971]]-ലെ ഇന്തോ-പാക്ക് യുദ്ധത്തിൽ തകർന്ന സമ്പദ് വ്യവസ്ഥയിൽ നിന്ന് സാമ്പത്തിക കരകയറ്റത്തിന് അടിയന്തരാവസ്ഥ അത്യാവശ്യമായിരുന്നു എന്ന് ചിലർ വാദിക്കുന്നു. ഇന്ദിരയുടെ 20-ഇന സാമ്പത്തിക പദ്ധതി കാർഷിക ഉല്പാദനം, വ്യാവസായിക ഉല്പാദനം, കയറ്റുമതി, രാജ്യത്തിന്റെ വിദേശ നാണയ ശേഖരം എന്നിവ ഉയർത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ഉയർന്ന വളർച്ചയും നിക്ഷേപവും രേഖപ്പെടുത്തി. സമരങ്ങൾ ഇല്ലാതിരുന്നതിനാൽ ഉല്പാദനക്ഷമത ഗണ്യമായി വർദ്ധിച്ചു. 1960-കളിലും 70-കളിലും തലപൊക്കിയ ഹിന്ദു-മുസ്ലീം ലഹളകൾ പൂർണ്ണമായും ഇല്ലാതായി. ആദ്യമൊക്കെ സർക്കാർ വളരെ ആവേശത്തോടെ പ്രവർത്തിച്ചു. ഗുണ്ടാ സംഘങ്ങളെയും മാഫിയകളെയും നശിപ്പിക്കുവാൻ അടിയന്തരാവസ്ഥ പോലീസിന് അമിതമായ അധികാരം നൽകി.
 
=== സർക്കാരിനെതിരെ ഉള്ള കുറ്റാരോപണങ്ങൾ ===
അടിയന്തരാവസ്ഥ കാലഘട്ടത്തിനെതിരെ ഉള്ള വിമർശനങ്ങളും ആരോപണങ്ങളും പൊതുവെ ഇങ്ങനെ തരംതിരിക്കാം:
*ഒരു കേസും ഇല്ലാതെയും അവരുടെ കുടുംബങ്ങളെ അറിയിക്കാതെയും നിരപരാധികളെ പിടിച്ചുവെക്കാനും അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരം നൽകി. 1,10,806 പേരെ ഇത്തരത്തിൽ വിചാരണാ കൂടാതെ അറസ്റ്റ് ചെയ്ത് പീഢിപ്പിച്ചതായി [[ഷാർട്ട് കമ്മീഷൻ]]ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്തിട്ടുണ്ട്<refതടവുകാരെയും മറ്റ് തടവുകാരെയും ദ്രോഹിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും name="മാധ്യമം"/>ചെയ്യുക.
*പൊതു, സ്വകാര്യ മാധ്യമങ്ങളെ (ഉദാഹരണത്തിന് [[ദൂരദർശൻ]]) പ്രചരണത്തിനുവേണ്ടി (പ്രൊപഗാൻഡ) ഉപയോഗിക്കുക
*രാഷ്ട്രീയ തടവുകാരെയും മറ്റ് തടവുകാരെയും ദ്രോഹിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക.
*81,32,209 പുരുഷന്മാരെ നിർബന്ധിത വന്ധ്യംകരണത്തിനു വിധേയമാക്കി. കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.
*പൊതു, സ്വകാര്യ മാധ്യമങ്ങളെ (ഉദാഹരണത്തിന് [[ദൂരദർശൻ]]) പ്രചരണത്തിനുവേണ്ടി (പ്രൊപഗാൻഡ) ഉപയോഗിക്കുക
*പഴയ ദില്ലിയിലെ [[തുർക്മാൻ ഗേറ്റ്]]ഗേറ്റ്ജു, [[ജുമാമാ മസ്ജിദ്]] പ്രദേശങ്ങളിലെമസ്ജിദ്പ്ങ്ളലെ ചേരികളുടെയും താഴ്ന്ന വരുമാനമുള്ളവരുടെ വീടുകളുടെയും നശീകരണം. ദൽഹിയിൽ മാത്രം 1,50,105 കുടിലുകൾ തകർക്കപ്പെട്ടു<ref name="മാധ്യമം"/>.
*81,32,209 പുരുഷന്മാരെ നിർബന്ധിത [[വന്ധ്യംകരണം|വന്ധ്യംകരണത്തിനു]] വിധേയമാക്കി<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/393|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 686|date = 2011 ഏപ്രിൽ 18|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>. കുപ്രസിദ്ധമായ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇന്ദിരയുടെ മകനായ [[സഞ്ജയ് ഗാന്ധി]] ആണ് ഈ ദ്രോഹപരവും ജനങ്ങളുടെ സ്വന്തം ഇഷ്ടത്തിനെതിരായതുമായ പദ്ധതിയുടെ സൂത്രധാരൻ എന്ന് കരുതപ്പെടുന്നു<ref>ഗ്വാട്കിൻ ഡേവിഡ്സൺ. 'പൊളിറ്റിക്കൽ വിൽ & ഫാമിലി പ്ലാനിംഗ്: ദ ഇംപ്ലിക്കേഷൻസ് ഓഫ് ഇന്ത്യാസ് എമർജൻസി എക്സ്പീരിയൻസ്', ''പോപ്പുലേഷൻസ് & ഡെവലപ്പ്മെന്റ് റിവ്യൂ'', 5/1, 29-59;</ref><ref name=sterile>[http://www.jstor.org/discover/10.2307/1972317?uid=3738952&uid=2129&uid=2&uid=70&uid=4&sid=21101604718171 അടിയന്തരാവസ്ഥകാലത്തെ വന്ധ്യംകരണം]പോപ്പുലേഷൻസ് & ഡെവലപ്പ്മെന്റ് റിവ്യൂ</ref>{{തെളിവ്}}.
*പഴയ ദില്ലിയിലെ [[തുർക്മാൻ ഗേറ്റ്]], [[ജുമാ മസ്ജിദ്]] പ്രദേശങ്ങളിലെ ചേരികളുടെയും താഴ്ന്ന വരുമാനമുള്ളവരുടെ വീടുകളുടെയും നശീകരണം. ദൽഹിയിൽ മാത്രം 1,50,105 കുടിലുകൾ തകർക്കപ്പെട്ടു<ref name="മാധ്യമം"/>.
 
ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഉള്ള ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തരായ നേതാക്കൾക്കും നിയമസഭയിലെ മൃഗീയ ഭൂരിപക്ഷമുള്ള കക്ഷികൾക്കും സ്വന്തം ഇഷ്ടം അനുസരിച്ച് വളയ്ക്കുവാൻ കഴിഞ്ഞു.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്