"തെഫ്നട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox deity|type=Egyptian|name=Tefnut|image=P1200378 Louvre stele Ousirour detail Tefnout N2699 rwk.jpg|image_size=|alt=|caption=Theസിംഹ goddessശിരസ്സോടുകൂടിയ Tefnutതെഫ്നട്ട് with the head of a lioness sitting on her throne.ദേവി|god_of='''Goddess of Rainമഴ, Airവായു, Moistureആർദ്രത, Weatherകാലാവസ്ഥ, Dewമഞ്ഞ്, Fertilityഫലപുഷ്ടി, andജലം Waterഎന്നിവയുടെ ദേവി'''|hiro=<hiero>t:f-n:t-I13</hiero>|cult_center=[[Heliopolis (Ancient Egypt)|Heliopolisഹീലിയോപോളിസ്]], [[Leontopolis|ലിയോൺതോപോളിസ്]]|symbol=Lionessസിംഹിണി|parents=[[Raറാ]] or/ [[Atumഅത്തും]] and, [[Iusaaset|ഇയൂസാസെറ്റ്]]|siblings=[[Shu (Egyptian deity)|Shuഷു]]<br/>[[Hathor|ഹാത്തോർ]]<br/>[[Maat|മാറ്റ്]]|consort=[[Shu (Egyptian deity)|Shuഷു]]|offspring=[[Gebഗെബ്]] and, [[Nut (goddess)|Nutനട്ട്]]}}പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം [[Moisture|ഈർപ്പം]], ആർദ്ര വായു, [[Dew|മഞ്ഞ്]], [[Rain|മഴ]] എന്നിവയുടെ ദേവിയാണ് '''തെഫ്നട്ട്''' (ഇംഗ്ലീഷ്: '''Tefnut''').<ref name="ReferenceA">The Routledge Dictionary of Egyptian Gods and Goddesses, George Hart ISBN 0-415-34495-6</ref> വായുദേവനായ [[Shu (Egyptian god)|ഷുവിന്റെ]] സഹോദരിയും പത്നിയുമാണ് തെഫ്നട്ട്. [[Geb|ഗെബ്]], [[Nut (goddess)|നട്ട്]] എന്നിവർ തെഫ്നട്ടിന്റെ മക്കളാണ്.
 
ഹീലിയോപോളിസിലെ നവദൈവ സങ്കൽപ്പമായ [[Ennead|എന്നിയാഡിലെ]] ഒരു ദേവതയാണ് തെഫ്നട്ട്. ഒരു പെൺസിംഹത്തിന്റെ ശിരസ്സോടുകൂടിയ സ്ത്രീരൂപത്തിലാണ് എന്നിയാഡിൽ തെഫ്നട്ടിനെ ചിത്രീകരിക്കാറുള്ളത്. അർദ്ധ-മനുഷ്യ രൂപത്തിലും പൂർണ്ണ-മനുഷ്യരൂപത്തിലും തെഫ്നട്ടിനെ ചിത്രീകരിക്കാറുണ്ട്.<ref name="Wilkinson">{{cite book
"https://ml.wikipedia.org/wiki/തെഫ്നട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്