"തെഫ്നട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox deity|type=Egyptian|name=Tefnut|image=BD Weighing of the Heart - Tefnut.jpg|image_size=|alt=|caption=The goddess...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox deity|type=Egyptian|name=Tefnut|image=BDP1200378 WeighingLouvre ofstele theOusirour Heartdetail -Tefnout TefnutN2699 rwk.jpg|image_size=|alt=|caption=The goddess Tefnut with the head of a lioness sitting on her throne.|god_of='''Goddess of Rain, Air, Moisture, Weather, Dew, Fertility, and Water'''|hiro=<hiero>t:f-n:t-I13</hiero>|cult_center=[[Heliopolis (Ancient Egypt)|Heliopolis]], [[Leontopolis]]|symbol=Lioness|parents=[[Ra]] or [[Atum]] and [[Iusaaset]]|siblings=[[Shu (Egyptian deity)|Shu]]<br/>[[Hathor]]<br/>[[Maat]]|consort=[[Shu (Egyptian deity)|Shu]]|offspring=[[Geb]] and [[Nut (goddess)|Nut]]}}പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം [[Moisture|ഈർപ്പം]], ആർദ്ര വായു, [[Dew|മഞ്ഞ്]], [[Rain|മഴ]] എന്നിവയുടെ ദേവിയാണ് '''തെഫ്നട്ട്''' (ഇംഗ്ലീഷ്: '''Tefnut''').<ref name="ReferenceA">The Routledge Dictionary of Egyptian Gods and Goddesses, George Hart ISBN 0-415-34495-6</ref> വായുദേവനായ [[Shu (Egyptian god)|ഷുവിന്റെ]] സഹോദരിയും പത്നിയുമാണ് തെഫ്നട്ട്. [[Geb|ഗെബ്]], [[Nut (goddess)|നട്ട്]] എന്നിവർ തെഫ്നട്ടിന്റെ മക്കളാണ്.
 
ഹീലിയോപോളിസിലെ നവദൈവ സങ്കൽപ്പമായ [[Ennead|എന്നിയാഡിലെ]] ഒരു ദേവതയാണ് തെഫ്നട്ട്. ഒരു പെൺസിംഹത്തിന്റെ ശിരസ്സോടുകൂടിയ സ്ത്രീരൂപത്തിലാണ് എന്നിയാഡിൽ തെഫ്നട്ടിനെ ചിത്രീകരിക്കാറുള്ളത്. അർദ്ധ-മനുഷ്യ രൂപത്തിലും പൂർണ്ണ-മനുഷ്യരൂപത്തിലും തെഫ്നട്ടിനെ ചിത്രീകരിക്കാറുണ്ട്.<ref name="Wilkinson">{{cite book
"https://ml.wikipedia.org/wiki/തെഫ്നട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്