"പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
{{pettyurl|പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
{{prettyurl|പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം}}
<references/>{{Infobox Mandir
|image =Payyannoor temple 11.jpg
| name = പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
|creator = [[പരശുരാമൻ]]
| image = Payyannoor temple 11.jpg
|proper_name = {{PAGENAME}}
| image size = 250px
|date_built =
| alt =
|primary_deity = [[സുബ്രഹ്മണ്യൻ]]
| caption = പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
|architecture =
| pushpin_map = Kerala
|location = [[പയ്യന്നൂർ]]
| map= Kandiyoor.jpg
| latd = 12 | latm = 05 | lats = 51 | latNS = N
| longd= 75 | longm= 12 | longs = 16 | longEW = E
| map_caption = ക്ഷേത്രത്തിന്റെ സ്ഥാനം
| mapsize = 100
| other_names =
| devanagari =
| sanskrit_transliteration =
| tamil =
| marathi =
| bengali =
| script_name = [[മലയാളം]]
| script =
| country = [[ഇന്ത്യ]]
| state/province = [[കേരളം]]
| district = [[കണ്ണൂർ]]
|location locale = [[പയ്യന്നൂർ]]
| primary_deity = [[വേലായുധപാണീ]]
| important_festivals=
| architectural_styles= കേരള-ദ്രാവിഡ പരമ്പരാഗതശൈലി. വെട്ടുകല്ലിന്റെ സൗന്ദര്യം
| number_of_temples=
| number_of_monuments=
| inscriptions=
|date_built date_built=
| creator =
| temple_board =[[:en:malabar devaswam board|മലബാർ ദേവസ്വം ബോർഡ്]]
| Website = http://www.kandiyoortemple.org/
}}
[[കണ്ണൂർ ജില്ല]]യുടെ വടക്കേ അറ്റത്ത് [[പയ്യന്നൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് '''പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം'''. പയ്യന്നൂർ നഗരത്തിന്റെ ഒത്ത നടുക്ക് [[പയ്യന്നൂർ പുഴ| പെരുമ്പപ്പുഴ]]യുടെ തീരത്താണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ അത്യുഗ്രമൂർത്തിയായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. ദേവസേനാധിപതിസങ്കല്പത്തിൽ താരകാസുരവധത്തിന് ശേഷമുള്ള ഭാവമാണിത്. പയ്യന്നൂർ പെരുമാൽ എന്ന പേരിലറിയപ്പെടുന്ന ഈ ദേവന്റെ സ്ഥാന്തെഹ്റ്റെ കേരളത്തിലെ പളനി ആയാണ് കണക്കാക്കപ്പെടുന്നത്.<ref>http://temples-in-north-kerala-thekkillam.blogspot.in/2013/07/payyanur-sree-subramanya-swami-temple.html</ref> കൂടാതെ ധാരാളം ഉപദേവതകളുമുണ്ട്.
 
==ക്ഷേത്രം==
പരശുരാമനാണ് [[പയ്യന്നൂർ]] സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മബ്രഹ്മാണ്ഡ പരാണത്തിൽ ഗർഗ്ഗമുനി വനവാസക്കാലത്ത് പാണ്ഡവരോട് കേരളത്തെ പറ്റി പറയുമ്പോൾ, ഈ ക്ഷേത്രത്തെയും പയ്യന്നൂരിനെയും കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
 
പയ്യന്നൂരിന്റെ ചരിത്രവുമായി ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. പയ്യന്റെ ഊര് എന്ന അർത്ഥത്തിലാണ് നഗരത്തിനു ഈ പേരു വന്നത്. [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനെ]] പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട്
Line 19 ⟶ 46:
ക്ഷേത്രം രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഒരിക്കൽ അഗ്നി ബാധ മൂലവും മറ്റൊരിക്കൽ [[ടിപ്പു]] സുൽത്താന്റെ ആക്രമണത്തിലും. ഇന്ന് കാണുന്ന തരത്തിൽ ക്ഷേത്രം പുനരുധീകരിച്ചത് [[കൊല്ലവർഷം]] 965-ലാണ്.
 
പന്ത്രണ്ടടി ഉയരമുള്ള [[ചുറ്റുമതിൽ]] ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്, ചുറ്റുമതിലിനകതായി മൂന്നേറോളം വിസ്തൃതിയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രണ്ടുനിലകളുള്ള [[ശ്രീകോവിൽ]] [[ഗജപൃഷ്ഠ]] മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. പ്രധാനമൂർത്തിയായ സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ചശേഷമുള്ള ഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. ആറടി ഉയരമുണ്ട് ഈ വിഗ്രഹത്തിന്. സുബ്രഹ്മണ്യനെ കൂടാതെ [[ഗണപതി]], [[ഭൂതത്താർ]], [[ഭഗവതി]], [[ശാസ്താവ്]], [[പരശുരാമൻ]] എന്നി ദേവതകളെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രസമീപത്തുതന്നെ ഒരു സർപ്പക്കാവുമുണ്ട്<ref>http://www.payyanurnext.com/subrahmanya-temple/</ref>.നാലമ്പലത്തിനു മുമ്പിൽ കൊടിമരത്തിന്റെ സ്ഥാനത്ത് കന്യാഭഗവതി കുടിയിരിക്കുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഇത് ഒരു പ്രത്യേകതയാണ്. മറ്റോരു പ്രത്യേകത ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ കരിങ്കല്ല് വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതാണ്. ഈ പ്രദേശത്ത് ലഭ്യമായ ഉറപ്പുള്ള വെട്ടുകല്ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പ്രധാനം.
ക്ഷേത്രത്തിനു പുറത്ത് മുൻ വശത്തായി വിശാലമായ ക്ഷേത്രക്കുളം ഉണ്ട്. വെട്ടുകല്ലിൽ പടുത്ത് ഈ കുളം ഇതരദേശക്കാർക്ക് ഒരു ദൃശ്യം തന്നെ ആണ്.