"നിഹോനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Copying from നിഹോണിയം
വരി 21:
 
2015 ഡിസംബറിൽ ഇന്റർനാഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും ([[IUPAC]]), ഇന്റർനാഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും ([[IUPAP]]) ഈ മൂലകത്തിനെ അംഗീകരിക്കുകയും, അതിന്റെ കണ്ടുപിടുത്തത്തിനുള്ള ക്രെഡിറ്റ് ജപ്പാനിലെ RIKEN ഇൻസ്റ്റിറ്റ്യൂട്റ്റിനു നൽകുകയും ചെയ്തു. IUPAC 2016 ജൂണിൽ നിഹോനിയം (nihonium) എന്ന പേരും, Nh എന്ന പ്രതീകവും മുമ്പോട്ടുവച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു. നിഹോൺ എന്നത് ജപ്പാന്റെ ജപ്പനീസ് ഭാഷയിൽ തന്നെയുള്ള ഒരു പേരാണ്.
 
 
2003 ൽ ആണ് ഈ മൂലകം ആദ്യമായി നിർമ്മിച്ചത്. [[അമെരിസിയം]]-243 നെ [[കാൽ‌സ്യം]]-48 മായി അതിശക്തിയായി കൂട്ടിയിടിച്ചപ്പോഴാണ് ഈ മൂലകം പിറവിയെടുത്തത്. [[ഏഷ്യ|ഏഷ്യയിൽ]] കണ്ടെത്തിയ ഏക മൂലകമായ ഇത് [[ജപ്പാൻ|ജപ്പാനിലാണ്]] കണ്ടെത്തിയത്. ജപ്പാൻ എന്നത് ജാപ്പനീസ് ഭാഷയിൽ നിഹോൺ എന്നും ഉച്ചരിക്കാറുണ്ട്. ''ഉദയസൂര്യൻറെ നാട്'' എന്നാണ് ഇതിനർഥം. ഈ പേരിൽ നിന്നാണ് മൂലകത്തിന് നാമകരണം ചെയ്തിരിക്കുന്നത്.<ref>http://www.deshabhimani.com/special/news-special-08-12-2016/608617</ref> മൂലകങ്ങളുടെയും, രാസവസ്തുക്കളുടെയും നാമകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന [[ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി]] 2016 നവംബറിൽ ആണ് അതുവരെ ''അനൺട്രിയം'' എന്നറിയപ്പെട്ടിരുന്ന മൂലകത്തിന് നിഹോണിയം എന്ന് നാമകരണം ചെയ്തത്.<ref>''ശാസ്ത്രം എത്ര ലളിതം'', ഡി.സി. ബുക്സ്, കോട്ടയം, പുറം:147</ref>
 
[[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിൽ]] [[ബ്ലോക്ക്(ആവർത്തന പട്ടിക)|പി. ബ്ലോക്കിലെ]] [[സംക്രമണ മൂലകങ്ങൾ| സംക്രമണ മൂലകമായ]] നിഹോണിയം [[ഏഴാം പിരീഡ് മൂലകങ്ങൾ| ഏഴാം പിരീഡിൽ]] [[ബോറോൺ ഗ്രൂപ്പ്| ബോറോൺ ഗ്രൂപ്പിൽ]] ഉൾപ്പെടുന്നു.
 
{{ആവർത്തനപ്പട്ടിക}}
"https://ml.wikipedia.org/wiki/നിഹോനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്