"ശ്വേതാംബരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
അക്ഷരത്തെറ്റുകൾ തിരുത്തി
(ചെ.) (വർഗ്ഗം:ജൈനമതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.) (അക്ഷരത്തെറ്റുകൾ തിരുത്തി)
{{Jainism}}
'''ശ്വേതാംബരർ''' ജൈനമതത്തിന്റെ രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്. ദിഗംബരർ ആണ് മറ്റെമറ്റേ വിഭാഗം. ശ്വേതാംബരവിഭാഗത്തിൽപ്പെട്ട ജൈനസന്യാസികൾജൈനസന്ന്യാസികൾ വെള്ള വസ്ത്രം മാത്രം ധരിക്കുന്നു. (ശ്വേത: വെള്ള; അംബരം: വസ്ത്രം) ദിഗംബരർ ഇതിനു വിപരീതമായി ആകാശവസ്ത്രം (വസ്ത്രധാരണമില്ലാതെ) ധരിക്കുന്നു. സ്വേതാംബരർശ്വേ സന്യാസിമാർതാംബരർ സന്ന്യാസിമാർ നഗ്നരായിരിക്കണമെന്നു വിശ്വസിക്കുന്നില്ല.
 
സ്ത്രീകളും മോക്ഷത്തിനർഹരാണെന്നു ശ്വേതാംബരർ വിശ്വസിക്കുന്നു. ശ്വേതാംബരർ വിശ്വസിക്കുന്നത്, പത്തൊമ്പതാമത്തെ തീർഥങ്കരരായതീർഥങ്കരനായ മല്ലീനാഥ ഒരു സ്ത്രീ ആണെന്നാണ്.
==ചരിത്രം==
ശ്വേതാംബരർ, ആചാര്യ സ്ഥൂലഭദ്രന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുന്നവരാണ്. കൽപ്പസൂത്ര ആണ് ഈ പാരമ്പര്യത്തെ സൂചിപ്പിക്കുന്നത്.
161

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2461544" എന്ന താളിൽനിന്ന് ശേഖരിച്ചത്