"കോൽക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Kolkali}}
[[ചിത്രം:കോൽ‌ക്കളി.jpg||right|250px|thumb|മുസ്ലീം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കോൽക്കളി]]
'''കോൽക്കളി''' [[കേരളം|കേരളത്തിലെ]] വിവിധ [[സമുദായം|സമുദായക്കാരുടെ]] ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി. ,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ [[മുസ്ലീം|മുസ്ലീങ്ങളുടെയും]] [[ഹിന്ദു|ഹിന്ദുക്കളുടെയും]] [[ക്രിസ്ത്യാനി|ക്രിസ്ത്യാനികളുടെയും]] കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.
 
പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു.
വരി 10:
[[കഥകളി]], '''കോൽകളി''', [[വേലകളി]], [[തച്ചോളികളി]], തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ [[കളരിപ്പയറ്റ്|കളരിപ്പയറ്റി]]ൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. കോൽകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.
[[File:Folk art- kolkkali.jpg|thumb|വടക്കേ മലബാറിലെ ഒരു കോൽക്കളി പരിശീലന കളരി]]
 
== ഇവയും കാണുക ==
* [[തച്ചോളികളി]]
"https://ml.wikipedia.org/wiki/കോൽക്കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്