754
തിരുത്തലുകൾ
(ചെ.) |
(മലയാളം വിഭാഗത്തിന്റെ നവതി ആഘോഷം 2017) |
||
}}
[[Madras|ചെന്നൈ]]യിൽ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനസർവ്വകലാശാലയാണ് '''മദ്രാസ് സർവ്വകലാശാല<ref>[http://www.topuniversities.com/university-rankings-articles/brics-rankings/indian-universities-2014-qs-university-rankings-brics Indian Universities in the 2014 QS University Rankings: BRICS]. Top Universities (24 June 2014). Retrieved on 2015-09-27.</ref><ref>[http://www.britannica.com/EBchecked/topic/356062/University-of-Madras University of Madras]. Encyclopaedia Britannica.</ref> (University of Madras''' അല്ലെങ്കിൽ '''Madras University''') 1857 -ൽ ആരംഭിച്ച ഈ സർവ്വകലാശാല ഇന്ത്യയിലെ പഴക്കം ചെന്നതും മികവാർന്നതുമായ ഒരു സർവ്വകലാശാലയാണ്. ഇതിനു [[Chepauk|ചെപ്പോക്]], [[Marina Beach|മറീന]], [[ഗിണ്ടി]], [[തരമണി]], [[Maduravoyal|മധുരവോയൽ]], [[Chetpet|ചെറ്റ്പേട്]] എന്നിവിടങ്ങളിൽ ആറു കാമ്പസുകളുണ്ട്. ഇപ്പോൾ 18 വിഷയങ്ങളിലായി ശാസ്ത്രവും സാമൂഹ്യശാസ്ത്രങ്ങളും കലയും മാനെജ്മെന്റും വൈദ്യവും എല്ലാമടക്കം 73 ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 109 കോളെജുകളും 52 അംഗീകൃത ഗവേഷണസ്ഥാപനങ്ങളും സർവ്വകലാശാലയ്ക്കു കീഴിലുണ്ട്. [[National Assessment and Accreditation Council|നാഷണൽ അസ്സെസ്സ്മെന്റ് ആന്റ് അക്രെഡിഷൻ കൗൺസിൽ]] ഫൈവ് സ്റ്റാർ അക്രഡിഷൻ നൽകിയ ഈ സർവ്വകലാശാലയ്ക്ക് ഏറ്റവും മികവുറ്റതാവാൻ സാധ്യതയുള്ള സർവ്വകലാശാല എന്ന പദവി [[യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ|യു ജി സി]]യും നൽകിയിട്ടുണ്ട്.<ref>[http://www.ugc.ac.in/page/Universities-(UPE).aspx University Grants commission ::Universities (UPE)]. Ugc.ac.in. Retrieved on 27 September 2015.</ref>
==മലയാളം വിഭാഗം==
1927 ൽ മദ്രാസ് സർവകലാശാലയുടെ മലയാളം വിഭാഗം പ്രവർത്തനമാരംഭിച്ചു. മലയാളം വിഭാഗത്തിന്റെ നവതി ആഘോഷം 2017 ജനുവരി 24, 25 തിയതികളിൽ സർവകലാശാലയുടെ മറീന കാമ്പസിൽ നടക്കാനിരിക്കുന്നു. <ref>[https://www.youtube.com/watch?v=0c4Ej_8yt-E മലയാളം വിഭാഗത്തിന്റെ നവതി ആഘോഷം 2017]</ref>
==അവലംബം==
|