"തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ചരിത്രം==
ചരിത്രപ്രാധാന്യമുള്ള മലപ്പുറം ജില്ലയിലെ ഒര പ്രദേശമാണ് തുവ്വൂർ. [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.<ref name="History">{{cite web |url=http://lsgkerala.in/tuvvurpanchayat/history/ |title=തുവ്വൂർ പഞ്ചായത്ത്-ചരിത്രം |publisher=[[കേരള സർക്കാർ]] |accessdate=2015 ഡിസംബർ 12}}</ref> പഞ്ചായത്തിലൂടെ കടന്നുപോകുന്ന എസ്.എച്ച്[[സംസ്ഥാനപാത 39639 സ്റ്റേറ്റ്(കേരളം)|സംസ്ഥാനപാത ഹൈവെയാണ്39]] ആണ് ഇവിടുത്തെ പ്രധാന റോഡ്. ഗ്രാമത്തിലൂടെ റയിൽവേ പാതയും കടന്നു പോകുന്നുണ്ട്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള [[ഷൊർണ്ണൂർ]]-നിലമ്പൂർ റെയിൽപ്പാതയാണ് ഇവിടെയുള്ളത്. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് 9 കിലോമീറ്റർ ദൈർഘ്യമുള്ള ടിപ്പുസുൽത്താൻ റോഡ് കടന്നുപോകുന്നു.<ref name="History"/>
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
386

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2461294" എന്ന താളിൽനിന്ന് ശേഖരിച്ചത്