"ഇഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
112.133.236.50 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2461234 നീക്കം ചെയ്യുന്നു
വരി 36:
}}
 
ഇഞ്ചിച്ചെടിയുടെ, [[മണ്ണ്|മണ്ണിനടിയിൽ]] വളരുന്ന കിഴങ്ങാണ്‌ [[ഇഞ്ചി]]. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. ഇംഗ്ലീഷ്: Ginger. സ്സിഞ്ജിബർ ഒഫീസിനാലെ (Zingiber officinale ) എന്നാണ്‌ ശാസ്ത്രീയ നാമം. ആഹാരപദാർത്ഥങ്ങളിലും [[ഔഷധങ്ങൾ|ഔഷധങ്ങളിലും]] ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ [[കിഴങ്ങ്|കിഴങ്ങാണ്‌]] ഉപയോഗയോഗ്യമായ ഭാഗം. [[ചൈന|ചൈനയിലാണ്]] ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് [[ഇന്ത്യ]], തെക്ക്കിഴക്ക് [[ഏഷ്യ]], [[ദക്ഷിണാഫ്രിക്ക|ദക്ഷിണ ആഫ്രിക്ക]], [[കരീബിയ]] എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന [[ചുക്ക്]], [[ആയുർ‌വേദം|ആയുർ‌വേദത്തിലെ]] മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌. "ചുക്കില്ലത്ത കഷായം ഇല്ല" എന്ന് ചൊല്ലു പോലും ഉണ്ട്.
ഇഞ്ചിച്ചെടിയുടെ, [[മണ്ണ്|മണ്ണിനടിയിൽ]] വളരുന്ന കിഴങ്ങാണ്‌ [[ഇഞ്ചി]]. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി.ginger is a underground stem
ഇംഗ്ലീഷ്: Ginger. സ്സിഞ്ജിബർ ഒഫീസിനാലെ (Zingiber officinale ) എന്നാണ്‌ ശാസ്ത്രീയ നാമം. ആഹാരപദാർത്ഥങ്ങളിലും [[ഔഷധങ്ങൾ|ഔഷധങ്ങളിലും]] ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ [[കിഴങ്ങ്|കിഴങ്ങാണ്‌]] ഉപയോഗയോഗ്യമായ ഭാഗം. [[ചൈന|ചൈനയിലാണ്]] ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് [[ഇന്ത്യ]], തെക്ക്കിഴക്ക് [[ഏഷ്യ]], [[ദക്ഷിണാഫ്രിക്ക|ദക്ഷിണ ആഫ്രിക്ക]], [[കരീബിയ]] എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന [[ചുക്ക്]], [[ആയുർ‌വേദം|ആയുർ‌വേദത്തിലെ]] മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌. "ചുക്കില്ലത്ത കഷായം ഇല്ല" എന്ന് ചൊല്ലു പോലും ഉണ്ട്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഇഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്