"എസ്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
പുതിയ ലേഖനം. പരിഭാഷ
(വ്യത്യാസം ഇല്ല)

18:22, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജയ് കെ.യുടെ സംവിധാനത്തിൽ 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് എസ്ര , പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചലച്ചിത്രം ഒരു ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചലച്ചിത്രമാണ്.[1]2016 ജൂണിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം ഫോർട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.[2].

എസ്ര
പ്രമാണം:Ezra movie poster.jpg
സംവിധാനംജെയ് കെ.
നിർമ്മാണംഎ.വി. അനൂപ്
മുകേഷ് ആർ മേത്ത
സി.വി. സാരഥി
രചനജെയ് കെ.
കഥശ്രീജിത്ത്
അഭിനേതാക്കൾപൃഥ്വിരാജ് സുകുമാരൻ
പ്രിയ ആനന്ദ്
സംഗീതംരാഹുൽ രാജ്
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഎ.വി.എ. പ്രൊഡക്ഷൻസ്
ഇ4 എന്റർട്ടെയ്ന്മെന്റ്
വിതരണംഇ4 എന്റർട്ടെയ്ന്മെന്റ്
റിലീസിങ് തീയതി
  • 3 ഫെബ്രുവരി 2017 (2017-02-03)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

സംഗീതം

എസ്ര
സൗണ്ട്ട്രാക്ക് by രാഹുൽ രാജ്
Released2017
Genreചലച്ചിത്ര സംഗീതം
Producerഎ.വി. അനൂപ്
മുകേഷ് ആർ. മേത്ത
രാഹുൽ രാജ് chronology
ഇടി
(2016)ഇടി2016
എസ്ര
(2017)
ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ലൈലാകമേ"  ഹരിനാരായണൻ ബി.കെഹരിചരൺ 4.16
2. "തംബിരാൻ"  അൻവർ അലിവിപിൻ രവീന്ദ്രൻ 4.07
3. "ഇരുള് നീളും രാവെ"  വിനായക് ശശികുമാർസച്ചിൻ ബാലു 4.22
ആകെ ദൈർഘ്യം:
12.45

അവലംബം

  1. "ഭയപ്പെടുത്താൻ പൃഥ്വിരാജ്; എസ്ര ഫസ്റ്റ് ലുക്ക്". Manoramaonline.com. 11 ഒക്ടോബർ 2016. Retrieved 30 October 2016. {{cite news}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
  2. "Prithviraj's Ezra to roll from June 29". Indian Express. Kochi. 28 June 2016. Retrieved 30 October 2016.
  3. Soman, Deepa (11 August 2016). "Something is spooky about Ezra: Sudev Nair". The Times of India. Retrieved 27 November 2016.
  4. 4.0 4.1 R., Manoj Kumar (19 November 2016). "Prithviraj's Ezra explores Kerala's Jewish background". The Indian Express. Retrieved 27 November 2016.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=എസ്ര_(ചലച്ചിത്രം)&oldid=2461098" എന്ന താളിൽനിന്ന് ശേഖരിച്ചത്