തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
[[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഉന ഗ്രാമം|ഉന ഗ്രാമത്തിലെ]] ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് '''ജിഗ്നേഷ് മേവാനി'''. ഉന ഗ്രാമത്തിൽ ഗോവധം ആരോപിച്ച് ദലിത് യുവാക്കൾ മർദനത്തിനിരയായ സംഭവത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ''‘അസ്മിത യാത്ര’''ക്ക് നേതൃത്വം നൽകി. [[Ahmedabad|അഹ്മദാബാദിൽ]] നിന്ന് തുടങ്ങിയ പദയാത്രയിൽ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എണ്ണൂറോളം പേർ പങ്കെടുത്തിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം. ചത്ത കാലികളെ സംസ്കരിക്കുന്ന തങ്ങളുടെ പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കണമെന്ന് ദലിത് സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.<ref>http://www.madhyamam.com/national/2016/aug/06/213575</ref>
| image = Jignesh Mevani.jpg▼
== അവലംബം ==
<references/>
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ദലിത് നേതാക്കൾ]]
|