"ഐടി@സ്കൂൾ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
*[[സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്റർ പരിശീലനം]]
*[[വിദ്യാർഥികൾക്കുള്ള റാസ്പ്‌ബെറി പൈ പരിശീലനം]]
*സ്കൂൾവിക്കി പരിശീലനം
 
==സ്കൂൾവിക്കി==
പ്രധാന ലേഖനം: [[സ്കൂൾവിക്കി]]
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഐ.ടി. @ സ്‌കൂൾ തയ്യാറാക്കുന്ന സംരംഭമാണ് സ്കൂൾ വിക്കി. വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായാണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾ വിക്കി തയ്യാറാക്കിയിരിക്കുന്നത്. 2015ലെ സംസ്ഥാന ഐ.ടി. മേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിലെ ചിത്രങ്ങളാണ്ഇപ്പോൾ ഹോം പേജിൽ ഉപയോഗിച്ചിരിക്കുന്നത്.
== പ്രധാന വിവരങ്ങൾ ==
<br />
"https://ml.wikipedia.org/wiki/ഐടി@സ്കൂൾ_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്