27,094
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(42.109.170.140 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2460598 നീക്കം ചെയ്യുന്നു) |
||
[[കാൾ ലിനേയസ്|കാൾ ലിനേയസാണ്]] ആദ്യമായി ജീവിവർഗ്ഗങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്. [[സസ്യം|സസ്യങ്ങളേയും]] [[ജന്തു|ജന്തുക്കളേയും]] അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735ൽ കാൾ ലിനേയസ് അവതരിപ്പിച്ചു. പിന്നീട് [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] സിദ്ധാന്തങ്ങളുമായി ചേർത്ത് ഇവയെ പുനവർഗ്ഗീകരിച്ചു. [[ഡി.എൻ.എ.]] പിന്തുടർച്ച അടിസ്ഥാനമാക്കിയാണ് ഇവയെ വർഗ്ഗീകരിക്കുന്നത്.
== വർഗ്ഗീകരിക്കുന്ന രീതി ==
{| class="wikitable"
|-
! മലയാളം!! ഇംഗ്ലീഷ്
|-
|-
|-
|-
|-
|-
| നിര|| order
|-
| കുടുംബം|| family
|-
|-
|}
[[ഹയരാർക്കിയൽ സിസ്റ്റം]] ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ. ▼
ജീവിലോകത്തെ അഞ്ച് കിങ്ഡമായാണ് തരം തിരിച്ചിരിക്കുന്നത്. മെനെറ (Monera), പ്രോട്ടിസ്റ്റ (Protista), ഫൻജെ (Fungi), പ്ലാന്റെ (Plantae), ആനിമാലിയ (Animalia) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ആനിമാലിയ കിംഗ്ഡത്തിലാണ് ഭൂമിയിലെ ഏകകോശജീവികളൊഴികെ എല്ലാത്തരം ജീവജാലങ്ങളും ഉൾപ്പെടുന്നത്. ഓരോ കിംഗ്ഡത്തെയും വ്യത്യസ്ത ഫൈലങ്ങളായി തരം തിരിക്കുന്നു. ▼
▲ജീവജാലം Life
▲സാമ്രാജ്യം Domain
▲ജന്തുലോകം kingdom
▲ഫൈലം phylum/division
▲ഗോത്രം class
▲വർഗ്ഗം genus
▲ഉപവർഗ്ഗം species
ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.:
▲ഹയരാർക്കിയൽ സിസ്റ്റം ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ.
{{Taxobox
| name = ചെത്തി
| image = ചെത്തിപ്പൂവ്.jpg
| image_caption = ''Ixora coccinea''
| regnum = [[Plant]]ae
| divisio = [[Flowering plant|Magnoliophyta]]
| classis = [[Dicotyledon|Magnoliopsida]]
| ordo = [[Gentianales]]
| familia = [[Rubiaceae]]
| genus = ''[[ഇക്സോറ]]''
| species = '''''I. coccinea'''''
| binomial = ''Ixora coccinea''
| binomial_authority = [[Carolus Linnaeus|L.]]
}}
{{-}}
▲ജീവിലോകത്തെ അഞ്ച് കിങ്ഡമായാണ് തരം തിരിച്ചിരിക്കുന്നത്. മെനെറ (Monera), പ്രോട്ടിസ്റ്റ (Protista), ഫൻജെ (Fungi), പ്ലാന്റെ (Plantae), ആനിമാലിയ (Animalia) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ആനിമാലിയ കിംഗ്ഡത്തിലാണ് ഭൂമിയിലെ ഏകകോശജീവികളൊഴികെ എല്ലാത്തരം ജീവജാലങ്ങളും ഉൾപ്പെടുന്നത്. ഓരോ കിംഗ്ഡത്തെയും വ്യത്യസ്ത ഫൈലങ്ങളായി തരം തിരിക്കുന്നു.
== ഗ്രന്ഥസൂചിക ==
|