"ജോർജ് ആലഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|George Alencherry}}
{{Infobox Cardinal
| honorific-prefix =<small>ശ്രേഷ്ഠമാർ മെത്രാപ്പോലീത്തതോമ്മായുടെ കർദ്ദിനാൾ മാർ</small>
സിംഹാസനത്തിൽ വാഴുന്ന അപ്പിസ്ക്കൊപ്പ ഉതറാ ദ'കോൽ ഹെന്ദോ, ആവാ കാസോലിക്ക മാറൻ മാർ ഗീവർഗീസ് മെത്രാപ്പോലീത്ത</small>
| name = <br>ജോർജ് ആലഞ്ചേരി
| honorific-suffix =
Line 34 ⟶ 35:
}}
 
[[സീറോമാർ മലബാർത്തോമ കത്തോലിക്കാനസ്രാണി സഭ|സീറോ മലബാർ സഭയുടെ]] ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമാണ് കർദ്ദിനാൾ '''മാർ ജോർജ് ആലഞ്ചേരി'''. 2011 മേയ് 26-നാണ് ഇദ്ദേഹം വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്<ref>http://www.cathnewsindia.com/2011/05/26/bishop-alencherry-is-new-syro-malabar-church-head/</ref>. സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മാർപ്പാപ്പ നേരിട്ടല്ലാതെ സഭ സ്വന്തമായി ശ്രേഷ്ഠ മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നത്<ref>[http://www.mathrubhumi.com/online/malayalam/news/story/957783/2011-05-27/kerala മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ്‌ / മാതൃഭൂമി ]</ref>. തമിഴ്നാട്ടിലെ തക്കല രൂപതയുടെ പ്രഥമ മെത്രനുമായിരുന്നു ഇദ്ദേഹം.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ജോർജ്_ആലഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്