"ശാസ്ത്രീയ വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
[[കാൾ ലിനേയസ്|കാൾ ലിനേയസാണ്]] ആദ്യമായി ജീവിവർഗ്ഗങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്. [[സസ്യം|സസ്യങ്ങളേയും]] [[ജന്തു|ജന്തുക്കളേയും]] അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735ൽ‌ കാൾ ലിനേയസ് അവതരിപ്പിച്ചു. പിന്നീട് [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] സിദ്ധാന്തങ്ങളുമായി ചേർത്ത് ഇവയെ പുനവർഗ്ഗീകരിച്ചു. [[ഡി.എൻ.എ.]] പിന്തുടർച്ച അടിസ്ഥാനമാക്കിയാണ് ഇവയെ വർഗ്ഗീകരിക്കുന്നത്.
 
== വർഗ്ഗീകരിക്കുന്ന രീതി ==
 
{| class="wikitable"
|-
! മലയാളം!! ഇംഗ്ലീഷ്
|-
| ജീവജാലം || Life
|-
| സാമ്രാജ്യം || Domain
|-
| ജന്തുലോകം || kingdom
|-
| ഫൈലം|| phylum/division
|-
| ഗോത്രം || class
|-
| നിര|| order
|-
| കുടുംബം|| family
|-
| വർഗ്ഗം || genus
|-
| ഉപവർഗ്ഗം || species
|}
 
[[ഹയരാർക്കിയൽ സിസ്റ്റം]] ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ.
 
മലയാളം ഇംഗ്ലീഷ്
ജീവിലോകത്തെ അഞ്ച് കിങ്ഡമായാണ് തരം തിരിച്ചിരിക്കുന്നത്. മെനെറ (Monera), പ്രോട്ടിസ്റ്റ (Protista), ഫൻജെ (Fungi), പ്ലാന്റെ (Plantae), ആനിമാലിയ (Animalia) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ആനിമാലിയ കിംഗ്ഡത്തിലാണ് ഭൂമിയിലെ ഏകകോശജീവികളൊഴികെ എല്ലാത്തരം ജീവജാലങ്ങളും ഉൾപ്പെടുന്നത്. ഓരോ കിംഗ്ഡത്തെയും വ്യത്യസ്ത ഫൈലങ്ങളായി തരം തിരിക്കുന്നു.
| ജീവജാലം || Life
| സാമ്രാജ്യം || Domain
| ജന്തുലോകം || kingdom
| ഫൈലം|| phylum/division
| ഗോത്രം || class
നിര order
കുടുംബ family
| വർഗ്ഗം || genus
| ഉപവർഗ്ഗം || species
 
[[ഹയരാർക്കിയൽ സിസ്റ്റം]] ഉപയോഗിച്ചാണ് സാധാരണ ജീവികളെ വർഗ്ഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞതാവ്. ഇപ്രകാരം ജീവിവർഗ്ഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്സ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ.
ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.:
{{Taxobox
| name = ചെത്തി
| image = ചെത്തിപ്പൂവ്.jpg
| image_caption = ''Ixora coccinea''
| regnum = [[Plant]]ae
| divisio = [[Flowering plant|Magnoliophyta]]
| classis = [[Dicotyledon|Magnoliopsida]]
| ordo = [[Gentianales]]
| familia = [[Rubiaceae]]
| genus = ''[[ഇക്സോറ]]''
| species = '''''I. coccinea'''''
| binomial = ''Ixora coccinea''
| binomial_authority = [[Carolus Linnaeus|L.]]
}}
 
ജീവിലോകത്തെ അഞ്ച് കിങ്ഡമായാണ് തരം തിരിച്ചിരിക്കുന്നത്. മെനെറ (Monera), പ്രോട്ടിസ്റ്റ (Protista), ഫൻജെ (Fungi), പ്ലാന്റെ (Plantae), ആനിമാലിയ (Animalia) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ആനിമാലിയ കിംഗ്ഡത്തിലാണ് ഭൂമിയിലെ ഏകകോശജീവികളൊഴികെ എല്ലാത്തരം ജീവജാലങ്ങളും ഉൾപ്പെടുന്നത്. ഓരോ കിംഗ്ഡത്തെയും വ്യത്യസ്ത ഫൈലങ്ങളായി തരം തിരിക്കുന്നു.
{{-}}
 
== ഗ്രന്ഥസൂചിക ==
"https://ml.wikipedia.org/wiki/ശാസ്ത്രീയ_വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്