"ടെറെക് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 21:
റഷ്യൻ പട്ടണങ്ങളായ വ്ലാഡികാവ്കാസ്, മൊസ്ഡോക്, ദാഗസ്താൻ പട്ടണമായ കിസ്ലിയാർ എന്നിവയാണ് ടെറെക് നദിയുടെ തീരത്തുള്ള പ്രധാന നഗരങ്ങൾ.
നിരവധി ജലവൈദ്യുത പദ്ധതികൾ ടെറെക് നദിയിൽ പ്രവർത്തിക്കുന്നുണ്ട്. വ്ലാഡികാവ്കാസിൽ ഡിസാവു ഇലക്ട്രോ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ബെകൻസ്കയ, പവലോഡോൽസ്കയ എന്നിവിടങ്ങളിലും ജലവൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ജോർജ്ജിയ - റഷ്യ അതിർത്തിയിലെ കസ്ബേഗി മുൻസിപ്പാലിറ്റിയിൽ 108 മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനുള്ള ദരിയാലി ഹൈഡ്രോ പവർ പ്ലാന്റ് പ്രവർത്തന സജ്ജമായികൊണ്ടിരിക്കുന്നുണ്ട്. <ref name="dariali">[http://www.oekb.at/en/osn/DownloadCenter/export-services/project-and-environmental-analyses/U667-Environmental-and-Social-Impact-Assessment-Report.pdf Dariali Hydro Power Plant Construction and Operation Project (Environmental and Social Impact Assessment Reportt).] ''Darial Energy LLC''. Issued in 2011. Retrieved on 2014-16-07.</ref>
|