"ടെറെക് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
[[കരിങ്കടൽ|കരിങ്കടലിനും]] കാസ്പിയൻ കടലിനും ഇടയിലും യൂറോപ്പ്യൻ റഷ്യയിലുമായി സ്ഥിതിചെയ്യുന്ന [[കൊക്കേഷ്യ|കൊക്കേഷ്യയുടെ]] വടക്കൻ ഭാഗത്തുള്ള ഒരു പ്രധാന നദിയാണ് '''ടെറെക് നദി'''- '''Terek River''' ({{Lang-rus|Те́рек|p=ˈtʲerʲɪk}};, {{Lang|krc-Latn|''Terk''}}; {{Lang-ka|თერგი}}, {{Lang|ka-Latn|''Tergi''}}; {{Lang-os|Терк}}, ''Terk''; {{Lang-av|Терек}}, {{Lang|av-Latn|''Terek''}}, {{Lang-ce|Теркa}}, {{Lang|ce-Latn|''Terka''}})
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയ]], [[റഷ്യ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ [[നദി]] [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിൽ]] ലയിക്കുന്നു.
ഗ്രേറ്റർ [[കോക്കസസ് പർവതം|കോക്കസസ് പർവ്വത]] നിരയുടെയും ഖോഖ് പർവ്വത നിരയും സന്ധിക്കുന്ന ജോർജ്ജിയക്കടുത്തുളള പ്രദേശത്ത് നിന്നാണ് ഈ നദിയുടെ ഉത്ഭവം.
[[സ്റ്റീപന്റ്‌സ്മിൻഡ]], ഗെർഗേറ്റി ഗ്രാമം എന്നിവയിലൂടെ ഒഴുകുന്ന ഈ നദി റഷ്യൻ മേഖലയിലെ നോർത്ത് ഒസ്സേഷ്യ, വ്‌ലാഡികവ്കസ് നഗരത്തിലൂടെ കിഴക്ക് തിരിഞ്ഞ് [[ചെച്‌നിയ]], [[ദാഗസ്താൻ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. കാസ്പിയൻ കടലിൽ ചേരുന്നതിന് മുൻപ് ഈ നദി രണ്ടു ശാഖകളായി തിരിയുന്നുണ്ട്.
"https://ml.wikipedia.org/wiki/ടെറെക്_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്