"നവ കേരള മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.213.27.11 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 1:
{{prettyurl|Nava Kerala Mission}}
thi0ykphyl4opjyu3895qererefreretretetertrtrtrtty
നവംബർ 2016 ൽ [[പിണറായി വിജയൻ]] നേതൃത്വം നൽകുന്ന സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് '''നവ കേരള മിഷൻ'''.<ref>{{Cite web|url=http://www.keralacm.gov.in/2016/11/10/%e0%b4%a8%e0%b4%b5-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d/|title=Nava Kerala Mission|access-date=12 November 2016|website=Official website of Chief Minister of Kerala, Pinarayi Vijayan|publisher=Government of Kerala}}</ref> മുൻഗണനാടിസ്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല് മിഷനുകളുടെ പ്രവർത്തനമാണ് ആരംഭിക്കാനുദ്ദേശിച്ചിരിക്കുന്നത്. <ref>{{Cite journal|url=http://www.thehindu.com/news/cities/Thiruvananthapuram/nava-kerala-mission-starts-off/article9331872.ece|title=Nava Kerala Mission starts off|last=Special Correspondent|date=11 November 2016|journal=[[The Hindu]]|accessdate=12 November 2016}}</ref>
 
== മിഷനു കീഴിലെ പദ്ധതികൾ ==
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യരംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാനാണ്ഈ പദ്ധതി ലക്ഷ്യമിടുന്നത്. ആശുപത്രിക്കും രോഗിക്കും ഒരുപോലെ തൃപ്തികരമല്ലാത്ത സംവിധാനങ്ങളിൽ മാറ്റംവരുത്തുകയാണ് ആരോഗ്യവകുപ്പ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം. <ref>http://www.deshabhimani.com/news/kerala/aardram/589898 </ref>ർദ്രം
നവകേരള മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് മിഷനുകൾ സർക്കാർ അവതരിപ്പിച്ചു.:<ref>{{Cite journal|url=http://english.manoramaonline.com/news/kerala/navakerala-mission-projects-launched-pinarayi-vijayan.html|title=Aiming for development, LDF kicks of Navakerala Mission|date=11 November 2016|journal=Onmanorama|accessdate=12 November 2016}}</ref>
 
=== ഹരിത കേരളം ===
ജലവിഭവ സംരക്ഷണവും മാലിന്യ സംസ്കരണവും ജൈവ പച്ചക്കറി കൃഷിയും കോർത്തിണക്കി രൂപ കൽപ്പന ചെയ്ത പദ്ധതിയാണിത്. മാലിന്യ സംസ്ക്കരണം, ജലസമൃദ്ധി, കാർഷികവികസനം എന്നിവ ഇണക്കിക്കൊണ്ടാണ് ഹരിതകേരളം മിഷൻ പ്രവർത്തിക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക വഴി വിഷമയമല്ലാത്ത പച്ചക്കറികളും മറ്റും ഉൽപാദിപ്പിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
=== ആർദ്രം ===
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യരംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാനാണ്ഈ പദ്ധതി ലക്ഷ്യമിടുന്നത്. ആശുപത്രിക്കും രോഗിക്കും ഒരുപോലെ തൃപ്തികരമല്ലാത്ത സംവിധാനങ്ങളിൽ മാറ്റംവരുത്തുകയാണ് ആരോഗ്യവകുപ്പ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം. <ref>http://www.deshabhimani.com/news/kerala/aardram/589898 </ref>ർദ്രം
 
=== ലൈഫ് ===
"https://ml.wikipedia.org/wiki/നവ_കേരള_മിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്