"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reverted to revision 2300731 by Vinayaraj (talk): Spam. (TW)
താളിലെ വിവരങ്ങൾ ബി{{prettyurl|History}}{{hist-stub}} വർഗ്ഗം:ചരിത്രം എന്നാക്കിയിരിക്കുന്നു
വരി 1:
ബി{{prettyurl|History}}{{hist-stub}}
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ '''ചരിത്രം''' എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ''History'' എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ''ഹിസ്റ്റോറിയ'' എന്ന [[ഗ്രീക്ക് ഭാഷ|ഗ്രീക്കു]] പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌ ചരിത്രം.
 
{{hist-stub}}
 
[[വർഗ്ഗം:ചരിത്രം]]
"https://ml.wikipedia.org/wiki/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്