"ദി കിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
| gross =
}}
[[മാക് പ്രൊഡക്ഷൻസ്|മാക് പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[എം. അലി]] നിർമ്മിച്ച് [[ഷാജി കൈലാസ്]] സംവിധാനം നിർവ്വഹിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''''ദി കിംഗ്'''''. [[മമ്മൂട്ടി|മമ്മൂട്ടിയായിരുന്നു]] ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. [[രഞ്ജി പണിക്കർ]] ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിൽ അതു വരെ ഉണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോര്ഡുകളും പഴങ്കഥ ആക്കി പുതിയ ചരിത്രം കുറിച്ച ചിത്രം ആദ്യമായി 1510 കോടി കടന്ന മലയാള ചിത്രം ആണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ദി_കിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്