"ഐസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
"സിംഹാസനം" എന്നാണ് ഐസിസ് എന്ന വാക്കിനർഥം.<ref>{{cite web|url=http://isiopolis.wordpress.com/2011/11/07/how-do-you-pronounce-isis-egyptian-name|title=Isiopolis essay by M. Isidora Forrest (Isis Magic, M. Isidora Forrest, Abiegnus House, 2013, ISBN 978-1-939112-00-2) on Isis' name origin and pronunciation}}</ref> അതുകൊണ്ട് തന്നെ ഐസിസിന്റെ കിരീടത്തിൽ ഒരു സിംഹാസനത്തിനെ രൂപം കാണാം. സിംഹാസനത്തിന്റെ അഥവാ രാജാധികാരത്തിന്റ്റെ മനുഷ്യരൂപം എന്ന നിലയിൽ ഐസിസ് ദേവി, ഫറവോ മാരുടെ ശക്തിയേയും പ്രധിനിധികരിക്കുന്നു . ഫറവോമാരെ ഐസിസ് ദേവിയുടെ പുത്രന്മാരായ് കരുതിയിരുന്നു, ഐസിസ് നൽകിയ സിംഹാസനത്തിലാണ് ഫറവോമാർ ഉപവിഷ്ഠരാകുന്നത് എന്നാണ് വിശ്വാസം. ഈജിപ്റ്റിലൊട്ടാകെ ഐസിസ് [[Cult (religious practice)|ആരാധന]] നിലനിന്നിരുന്നു.
 
ഭൂമിയുടെ ദേവനായ [[Geb|ഗെബിന്റെയും]], ആകാശത്തിന്റെ ദേവിയായ [[Nut (goddess)|നട്ടിന്റെയും]], പുത്രിയാണ് ഐസിസ് ദേവി എന്നാണ് ഐതിഹ്യം. തന്റെ സഹോദരനായ [[Osiris|ഒസൈറിസിനെയാണ്]] ഐസിസ് വിവാഹം ചെയ്തത്. ഇവരുടെ പുത്രനാണ് ഹോറസ്. ഒസൈറിസിനെ [[Set (mythology)|സെത്ത്]] വധിക്കുകയും ,പിന്നീട് തന്റെ മാന്ത്രിക ശക്തിയാൽ ഐസിസ് ഒസൈറസിന്റെ ശരീരഖണ്ഡങ്ങൾ കൂട്ടിവെച്ച് പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.<ref name="Veronica Ions 1968">Veronica Ions, ''Egyptian Mythology'', Paul Hamlyn, 1968, ISBN 978-0-600-02365-4</ref>
 
== ഐസിസ് ആരാധന ==
"https://ml.wikipedia.org/wiki/ഐസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്