"ഐസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
ശ്രേഷ്ഠയായ മാതവായും ഭാര്യയായുമാണ് ഈജിപ്ഷ്യർ ഐസിസിനെ കണ്ടിരുന്നത്. പ്രകൃതി, ഇന്ദ്രജാലം എന്നിവയുടെ അധിപയും ഐസിസ് ആയിരുന്നു. [[Slave|അടിമകൾ]], [[Sin|പാപികൾ]], [[Artisan|കലാകാരന്മാർ]] എന്നിവരുടെ മിത്രമായും ഐസിസ് അറിയപ്പെട്ടിരുന്നു. എങ്കിലും ധനികരും, കന്യകമാരും, പ്രഭുക്കന്മാരും ഭരണാധികാരികളുമെല്ലാം ഐസിസ് ദേവിയെ ആരാധിച്ചുവന്നിരുന്നു.<ref name="R.E Witt p7">R.E Witt, ''Isis in the Ancient World'', p. 7, 1997, ISBN 978-0-8018-5642-6</ref> രാജാക്കന്മാരുടെയും രാജയോഗത്തിന്റെയും ദേവനായ [[Horus|ഹോറസ്]], ഐസിസ്ന്റെ പുത്രനാണ് എന്നാണ് വിശ്വാസം (എങ്കിലും ചില വിശ്വാസപ്രകാരം [[Hathor|ഹാത്തോറിന്റെ]] പുത്രനാണ് ഹോറസ്). പരേതരുടേയും കുട്ടികളുടേയും ദേവതയായും ഐസിസ് അറിയപ്പെട്ടിരുന്നു.
 
"സിംഹാസനം" എന്നാണ് ഐസിസ് എന്ന വാക്കിനർഥം.<ref>{{cite web|url=http://isiopolis.wordpress.com/2011/11/07/how-do-you-pronounce-isis-egyptian-name|title=Isiopolis essay by M. Isidora Forrest (Isis Magic, M. Isidora Forrest, Abiegnus House, 2013, ISBN 978-1-939112-00-2) on Isis' name origin and pronunciation}}</ref> അതുകൊണ്ട് തന്നെ ഐസിസിന്റെ കിരീടത്തിൽ ഒരു സിംഹാസനത്തിനെ രൂപം കാണാം. സിംഹാസനത്തിന്റെ അഥവാ രാജാധികാരത്തിന്റ്റെ മനുഷ്യരൂപം എന്ന നിലയിൽ ഐസിസ് ദേവി, ഫറവോ മാരുടെ ശക്തിയേയും പ്രധിനിധികരിക്കുന്നു . ഫറവോമാരെ ഐസിസ് ദേവിയുടെ പുത്രന്മാരായ് കരുതിയിരുന്നു, ഐസിസ് നൽകിയ സിംഹാസനത്തിലാണ് ഫറവോമാർ ഉപവിഷ്ഠരാകുന്നത് എന്നാണ് വിശ്വാസം. ഈജിപ്റ്റിലൊട്ടാകെ ഐസിസ് [[Cult (religious practice)|ആരാധന]] നിലനിന്നിരുന്നു. പക്ഷെ ദേവിയുടെ പ്രധാന [[Egyptian temple|ക്ഷേത്രം]] [[Nile delta|നൈൽ ഡെൽറ്റാ പ്രദേശത്തെ]], ബെഹ്ബിത് അൽ-ഹഗറിൽ ആയിരുന്നു.
 
== ഐസിസ് ആരാധന ==
"https://ml.wikipedia.org/wiki/ഐസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്