"ഐസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു സുപ്രധാന ദേവതയാണ് '''ഐസിസ്'''. (ഇംഗ്ലീഷ്:'''Isis''' ({{IPAc-en|ˈ|aɪ|s|ɪ|s}}; {{lang-grc|Ἶσις}} {{IPA-el|îː.sis|IPA}}); ഐസിസ് ദേവതയെ ആദ്യമായി ആരാധിച്ചത് ഈജിപ്റ്റുകാർ ആയിരുന്നെങ്കിലും പിന്നീട് [[Religion in ancient Rome#Roman Empire|റോമൻ സാമ്രാജ്യത്തിലേക്കും]] ശേഷം [[Greco-Roman world|ഗ്രീക്കൊ-റോമൻ കാലഘട്ടത്തിലേക്കും]] ഐസിസ് ആരാധന സംക്രമിച്ചിരുന്നു. ആധുനികകാലത്ത് ചില മതങ്ങളിലും ഐസിസ് ആരാധന നിലനിൽക്കുന്നുണ്ട്.
 
ശ്രേഷ്ഠയായ മാതവായും ഭാര്യയായുമാണ് ഈജിപ്ഷ്യർ ഐസിസിനെ കണ്ടിരുന്നത്. പ്രകൃതി, ഇന്ദ്രജാലം എന്നിവയുടെ അധിപയും ഐസിസ് ആയിരുന്നു. [[Slave|അടിമകൾ]], [[Sin|പാപികൾ]], [[Artisan|കലാകാരന്മാർ]] എന്നിവരുടെ മിത്രമായും ഐസിസ് അറിയപ്പെട്ടിരുന്നു. എങ്കിലും ധനികരും, കന്യകമാരും, പ്രഭുക്കന്മാരും ഭരണാധികാരികളുമെല്ലാം ഐസിസ് ദേവിയെ ആരാധിച്ചുവന്നിരുന്നു.<ref name="R.E Witt p7">R.E Witt, ''Isis in the Ancient World'', p. 7, 1997, ISBN 978-0-8018-5642-6</ref> രാജാക്കന്മാരുടെയും രാജയോഗത്തിന്റെയും ദേവനായ [[Horus|ഹോറസ്]], ഐസിസ്ന്റെ പുത്രനാണ് എന്നാണ് വിശ്വാസം (എങ്കിലും ചില വിശ്വാസപ്രകാരം [[Hathor|ഹാത്തോറിന്റെ]] പുത്രനാണ് ഹോറസ്). പരേതരുടേയും കുട്ടികളുടേയും ദേവതയായും ഐസിസ് അറിയപ്പെട്ടിരുന്നു.
 
== ഐസിസ് ആരാധന ==
"https://ml.wikipedia.org/wiki/ഐസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്