"ഗെബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
{{Infobox deity|type=Egyptian|name=ഗെബ്|image=Geb.svg|image_size=|alt=|god_of='''ഭൂമി ദേവൻ'''|hiro=<hiero>G39-b-A40</hiero>|cult_center=|symbol=[[Geese|വാത്ത]], [[Snakes|പാമ്പുകൾ]], [[കാള]]കൾ, [[Barley|ബാർളി]]|parents=[[Shu (Egyptian deity)|ഷു]], [[Tefnut|തെഫ്നറ്റ്]]|siblings=[[Nut (goddess)|നട്ട്]]|consort=[[Nut (goddess)|നട്ട്]]|offspring=[[Osiris|ഒസൈറിസ്]], [[Isis|ഐസിസ്]], [[Set (mythology)|സെത്]], [[Nephthys|നെഫ്തീസ്]], and sometimes [[Horus|ഹോറസ്]].}}പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം [[ഭൂമി|ഭൂമിയുടെ]] ദേവനാണ് '''ഗെബ്''' (ഇംഗ്ലീഷ്: '''Geb''').[[Heliopolis (Ancient Egypt)|ഹീലിയോപോളിസിൽ]] ആരാധിച്ചിരുന്ന [[Ennead|എന്യാഡ്]] എന്ന നവദേവസങ്കല്പത്തിലെ ഒരു ദേവൻ കൂടിയാണ് ഗെബ്. ഗെബിന്റെ ശിരസ്സിൽ ഒരു [[പാമ്പ്‌|നാഗവും]] ഉണ്ടായിരുന്നു. ആയതിനാൽ നാഗങ്ങളുടെ പിതാവായാണ് ഗെബിനെ ഈജിപ്ഷ്യർ കരുതിയിരുന്നത്. ഗെബ് ചിരിക്കുമ്പോഴാണ് ഭൂകംബങ്ങൾ[[ഭൂകമ്പം|ഭൂകമ്പങ്ങൾ]] ഉണ്ടാകുന്നത് എന്നും വിശ്വസിച്ചിരുന്നു. <ref name="British Museum">{{cite web|url=http://www.ancientegypt.co.uk/gods/explore/geb.html|title=Geb|date=|accessdate=6 October 2014}}</ref>
 
'''സെബ്'''(Seb)<ref name="Wallis">{{cite book
}}</ref> '''കെബ്'''(Keb) എന്നിങ്ങനെയും പലകാലങ്ങളിലായി ഗെബ് ദേവൻ അറിയപ്പെട്ടിരുന്നു. വാത്തയാണ് ഗെബിന്റെ പ്രധാന ചിഹ്നം. വളരെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവൻ എന്ന സങ്കല്പമാണ് ഈ ചിഹ്നത്തിനു പിന്നിലെ കാരണം. കൂടാതെ സൂര്യനെ ഉൾക്കൊണ്ടിരുന്ന [[പ്രപഞ്ച അണ്ഡം]] ഗെബിൽ നിന്നുൽഭവിച്ചതാണ് എന്നൊരു വിശ്വാസവും നിലനിന്നിരുന്നു. സൂര്യദേവന്റെ പിതാവയും ഗെബിനെ ചിലർ കരുതിയിരുന്നു. സാധാരണയായി
 
ഗെബിനെ ചിത്രീകരിക്കുമ്പോൾ ശിരസ്സിൽ ഒരു [[വാത്ത|വാത്തയേയും]] വരയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ കയ്യിൽ അംഗ് ചിഹ്നവും, അധികാരദണ്ഡും കാണാം. നട്ടിന്റെ താഴെയായി ശയിക്കുന്ന രൂപത്തിൽ നാഗശിരസ്സോടുകൂടിയും ഗെബിനെ ചിത്രീകരിക്കാറുണ്ട്. <ref>{{Cite web|url=http://www.ancient-egypt-online.com/geb.html|title=The Egyptian God Geb|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2460142" എന്ന താളിൽനിന്ന് ശേഖരിച്ചത്