"ഗുരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
[[കരിങ്കടൽ|കരിങ്കടലിന്റെ]] കിഴക്കൻ അഗ്രത്തിലാണ് ഇതിന്റെ അതിർത്തി. 2014ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് ഇവിടെ 113,221 ജനങ്ങളാണ് വസിക്കുന്നത്.<ref>[http://www.geohive.com/cntry/georgia_ext.aspx Population of Georgia]</ref> [[ഒസുർഗെറ്റി]]യാണ് ഈ പ്രവിശ്യയുടെ തലസ്ഥാന നഗരം
==ഭൂമിശാസ്ത്രം==
വടക്കുപടിഞ്ഞാറ് ഭാഗത്ത് [[സമേഗ്രെലോ]], വടക്കു ഭാഗത്ത് [[ഇമെറെതി]], കിഴക്കു ഭാഗത്ത് സാംറ്റ്‌സ്‌ഖെ-ജവഖെറ്റി, തെക്ക് ഭാഗത്ത് [[അജാറ]], പടിഞ്ഞാറ് ഭാഗത്ത് [[കരിങ്കടൽ|കരിങ്കടലുമാണ്]] ഗുരിയയുമായി അതിർത്തി പങ്കിടുന്നത്. 2,033 [[ചതുരശ്ര കിലോമീറ്റർ|ചതുരശ്ര]] [[കിലോമീറ്റർ|കിലോമീറ്ററാണ്]] ഗുരിയ പ്രവിശ്യയുടെ മൊത്തം വിസ്തീർണ്ണം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗുരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്