"ജോർജിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 36:
 
==പ്രാദേശിക ഭാഷകൾ==
ജോർജിയയിലെ ഇമെറേത്തി, റച്ച-ലെച്ച്കുമി, [[ഗുരിയ]], [[അജാറ]], ഇമെർഖെവി എന്നീ പ്രവിശ്യകളിൽ ജോർജിയൻ ഭാഷയുടെ തുർക്കി സ്വാധീന മുള്ള വകഭേദങ്ങളാണ് ഉപയോഗ്ിക്കുന്നത്. കാർടിലി, കഖേതി, സയ്ഗിലോ എന്നിവിടങ്ങളിൽ അസർബെയ്ജാൻ ചേർന്ന ജോർജിയൻ പ്രാദേശിക ഭാഷകളാണ് ഉപയോഗിക്കുന്നത്. തുശേതി, ഖേവ്‌സുറേതി, ഖേവി, പ്ശാവി ഫെറിദൻ എന്നിവിടങ്ങളിൽ ഇറാൻ സ്വാദീനമുള്ള ജോർജിയൻ ഭാഷാ വകഭേദമാണ് സംസാരിക്കുന്നത്. മ്റ്റുലെറ്റി, മെസ്‌ഖേറ്റി എ്ന്നീ പ്രവിശ്യകളിലും ജോർജിയൻ പ്രാദേശിക ഭാഷ സംസാരിക്കുന്നുണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ജോർജിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്