"ബടൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
കോൾശിസ് സാമ്രാജ്യ കാലത്ത് ബത്തൂസ് - ബാത്തിസ് (Bathus / Bathys) എന്ന പേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പുരാതന ഗ്രീക്ക് കോളനിയുടെ ഭാഗമായിരുന്നു ഈ പ്രദേശം. പുരാതന ഗ്രീക്ക് പദമായ βαθύς λιμεν bathus limen / βαθύς λιμήν bathys limin ൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. ("deep harbor" )ആഴമുള്ള തുറമുഖം എന്നാണ് ഈ പദത്തിന്റെ അർത്ഥം.
ഏഡി 117 മുതൽ 138 വരെ റോമാചക്രവർത്തിയായിരുന്ന [[ഹാഡ്രിയൻ]] ഭരണ കാലത്ത് സുരക്ഷിതമായ ഒരു റോമൻ തുറമുഖമായിരുന്നു ഈ പ്രദേശം.
പത്താം നൂറ്റാണ്ടോട് അടുത്ത സമയത്താണ് ഈ പ്രദേശം ജോർജ്ജിയ കിങ്ഡത്തിന്റെ ഭാഗമാകുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബടൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്