"ബടൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
2010 മുതൽ, ബടൂമിയിൽ ആധുനിക രീതിയിലുള്ള വൻ കെട്ടിടങ്ങൾ നിർമ്മിച്ചു. അതുപോലെ, 19ആം നൂറ്റാണ്ടിലെ പഴയ പട്ടണത്തിലെ വൻ സൗധങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തു.<ref name="nyt">{{Cite news|url = http://www.nytimes.com/2010/09/12/travel/12next.html?gwh=BE83092F7804AF60154D9C732B91C5C2&gwt=pay|title = Glamour revives port of Batumi|last = Spritzer|first = Dinah|date = 9 September 2010|work = |accessdate = 24 December 2014|publisher = The New York Times}}</ref>
 
 
==ചരിത്രം==
കോൾശിസ് സാമ്രാജ്യ കാലത്ത് ബത്തൂസ് - ബാത്തിസ് (Bathus / Bathys) എന്ന പേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പുരാതന ഗ്രീക്ക് കോളനിയുടെ ഭാഗമായിരുന്നു ഈ പ്രദേശം. പുരാതന ഗ്രീക്ക് പദമായ βαθύς λιμεν bathus limen / βαθύς λιμήν bathys limin ൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. ആഴമുള്ള തുറമുഖം എന്നാണ് ഈ പദത്തിന്റെ അർത്ഥം.
 
==അവലംബം==
"https://ml.wikipedia.org/wiki/ബടൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്