"ബടൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Batumi}}
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയയിലെ]] ഏറ്റവും വലിയ രണ്ടാമത്തെ [[നഗരം|നഗരമാണ്]] '''ബടൂമി(ബറ്റൂമി)- Batumi (Georgian: ბათუმი [bɑtʰumi])'''
ജോർജ്ജിയയുടെ തെക്കുപടിഞ്ഞാറായി ഒഴുകുന്ന [[കരിങ്കടൽ|കരിങ്കടലിന്റെ]] തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. <ref name="2014 Census">{{cite web|url=http://census.ge/files/results/Census_release_ENG.pdf|title=2014 General Population Census Main Results General Information|publisher=National Statistics Office of Georgia|accessdate=2 May 2016}}</ref>
ലെസ്സർ [[കോക്കസസ് പർവതം|കോക്കസസ് പർവ്വത]] നിരയുടെ താഴ്‌വരയിലുള്ള കുന്നിന്റെ സമീപത്തുള്ള മിതോഷ്ണ മേഖലാ പ്രദേശത്താണ് ഈ നഗരം.
ബറ്റൂമി അതിന്റെ വ്യത്യസ്ഥമായ [[കാലാവസ്ഥ]] കാരണം ഏറെ തിരക്കേറിയ പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.
"https://ml.wikipedia.org/wiki/ബടൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്