"ബടൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ജോർജ്ജിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Batumi}}
 
ജോർജ്ജിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് '''ബടൂമി(ബറ്റൂമി).- Batumi (Georgian: ბათუმი [bɑtʰumi])'''
ജോർജ്ജിയയുടെ തെക്കുപടിഞ്ഞാറായി ഒഴുകുന്ന കരിങ്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
ലെസ്സർ കോക്കസസ് പർവ്വത നിരയുടെ താഴ്‌വരയിലുള്ള കുന്നിന്റെ സമീപത്തുള്ള മിതോഷ്ണ മേഖലാ പ്രദേശത്താണ് ഈ നഗരം.
"https://ml.wikipedia.org/wiki/ബടൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്