550
തിരുത്തലുകൾ
== കൽക്കത്ത തീസിസ് ==
1948 ഫെബ്രുവരിയിൽ [[കൽക്കത്ത]]യിൽ നടന്ന [[അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി|കമ്മ്യൂണിസ്റ്റ് പാർടിയുടെ]] രണ്ടാം കോൺഗ്രസ്സ്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ, ബ്രിട്ടൻറെ അർദ്ധ കോളണി ഭരണമായ് വിലയിരുത്തുകയും അതിനെതിരെ ശക്തമായ പോരാട്ടത്തിന്
ആഹ്വാനം ചെയ്യുകയും ചെയ്തു. അന്നത്തെ [[സി.പി.ഐ.]] ജനറൽ സെക്രട്ടറി ആയിരുന്ന [[ബി.ടി. രണദിവെ|രണദിവെ]] മുന്നോട്ട് വെച്ച നിർദ്ദേശം എന്ന നിലയിൽ ഇത് [[രണദിവെ തീസിസ്]] എന്നറിയപ്പെടുന്നു. [[തെലുങ്കാന സമരം]] നടന്നു
കൊണ്ടിരുന്ന സമയത്തായിരുന്നു സി.പി.ഐ. യുടെ രണ്ടാം പാർട്ടി കോൺഗ്രസ്സ്.
== വെടിവെപ്പ് ==
|