"സെനെക ഇന്ത്യൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'“സെനെക” ('''Seneca''')  വടക്കേ അമേരിക്കയിൽ അധിവസിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox ethnic group|group=Seneca|flag=|caption=Moe John, Jr.<br>[[Seneca Nation of New York]], 2009|population=8,000<ref>{{cite web|url=https://sni.org/culture/|title=Culture|work=Seneca Nation of Indians|accessdate=10 October 2015}}</ref>|regions={{Flag|United States}} ({{Flag|New York}}, {{Flag|Oklahoma}})<br />{{flagcountry|Canada}} ({{Flag|Ontario}})|region2=[[Cattaraugus Reservation, Erie County, New York|Cattaragus Reservation]]|pop2=2,412|ref2=<ref>(2000 Census)</ref>|region3=[[Tonawanda Reservation]]|pop3=543|ref3=|region4=Six Nations Territory|pop4=|ref4=|region5=[[Allegany Reservation, New York|Allegany Reservation]]|pop5=1,099|ref5=|region6=Niagara Falls Territory|pop6=|ref6=|region7=Buffalo Creek Territory|pop7=|ref7=|region8=Seneca-Cayuga Territory|pop8=|ref8=|region9=Seneca Aboriginal Territory|pop9=|ref9=|region10=Todiakton Territory|pop10=|ref10=|region11=|pop11=|ref11=|languages=[[Seneca language|Seneca]], [[English language|English]], Other Iroquoian languages,|religions=[[Longhouse Religion|Longhouse]], [[Handsome Lake]], ''Kai'hwi'io'', ''Kanoh'hon'io'', ''Kahni'kwi'io'', other Christian denominations|related=[[Onondaga Nation]], [[Oneida Nation]], [[Tuscarora Nation]], [[Mohawk Nation]], [[Cayuga Nation]], other [[Iroquoian]] peoples, [[Wyandot people|Wyandot]] (Huron) Nation, [[Neutral Nation]], [[Erie Nation]], [[Lenape Nation]], [[Shawnee Nation]], [[Mingo Nation]]}}
[[File:Cornplanter.jpg|കണ്ണി=https://en.wikipedia.org/wiki/File:Cornplanter.jpg|ലഘുചിത്രം|Seneca Chief [[:en:Cornplanter|Cornplanter]] Portrait by F. Bartoli, 1796]]
[[File:Ah-Weh-Eyu.jpg|കണ്ണി=https://en.wikipedia.org/wiki/File:Ah-Weh-Eyu.jpg|ലഘുചിത്രം|Seneca woman Ah-Weh-Eyu (Pretty Flower), 1908.]]
“സെനെക” ('''Seneca''')  വടക്കേ അമേരിക്കയിൽ അധിവസിക്കുന്നതും ഇറോക്യൻ ഭാക്ഷ സംസാരിക്കുന്നതുമായ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശക്കാരുടെ ഒരു കൂട്ടമാണ്. ചരിത്രപരമായി ഇവർ ജീവിച്ചിരുന്ന മേഖല, ഒൻറാറിയോ തടാകത്തിന് തെക്കുവശത്താണ്. ഈ ജനത, 1765 നും 1783നും ഇടയ്ക്കു നടന്ന അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്തിനു മുമ്പ് ഭൂഖണ്ഡത്തിൻറെ ഏറ്റവും പടിഞ്ഞാറേ അറ്റത്ത് ന്യൂയോർക്ക് പ്രദേശത്ത് നിലവിലിരുന്ന “സിക്സ് നേഷൻസ്” അഥവാ “ഇറോക്യൂസ് ലീഗ്” (Haudenosaunee) എന്നറിയപ്പെട്ടിരുന്ന തദ്ദേശീയ രാഷ്ട്രത്തിലുൾപ്പെട്ടിരുന്നു.
 
"https://ml.wikipedia.org/wiki/സെനെക_ഇന്ത്യൻ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്