"തിക്കോടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഏതാനും വരികൾ ചേർത്തു. ഭാഷ മെച്ചപ്പെടുത്തി
വരി 15:
| occupation = സാഹിത്യകാരൻ
}}
മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് '''തിക്കോടിയൻ''' എന്ന പൊതുവെ അറിയപ്പെടുന്ന '''പി. കുഞ്ഞനന്തൻ നായർ'''(1916 – ജനുവരി 28, 2001). [[കോഴിക്കോട്]] ജില്ലയിലെ [[തിക്കോടി|തിക്കോടിയിലാണ്]] അദ്ദേഹം ജനിച്ചത്. അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായ 'ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ 'ജീവിതം' എന്ന നാടകത്തിലാണ് തുടക്കം. പ്രൊഫഷണൽ നാടകവേദി പുതുമകൾതേടിയതിനു തിക്കൊടിയനും ഒരു കാരണക്കാരനാണ്. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കൊടിയൻ നിസ്സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. ഏതാനും നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. <ref>[http://www.hinduonnet.com/2001/01/29/stories/0429211u.htm News of Thikkodiyan's death]</ref>
 
== ജീവചരിത്രം ==
നിരവധി നാടകങ്ങൾ, നോവലുകൾ, തിരക്കഥകൾ, ഗാനങ്ങൾ എന്നിവ തിക്കോടിയൻ രചിച്ചിട്ടുണ്ട്.<ref>[http://www.hinduonnet.com/2001/01/29/stories/0429211u.htm News of Thikkodiyan's death]</ref> തന്റെ സ്വന്തം ആത്മകഥയായ ''അരങ്ങ് കാണാത്ത നടൻ '' എന്ന പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരികമായ വിവരണങ്ങൾസാംസ്കാരിക വിശേഷങ്ങൾ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഇതിന് ഗ്രന്ഥത്തിന് 1995 ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരം ലഭിച്ചു.<ref>[http://www.sahitya-akademi.gov.in/old_version/awa10311.htm#malayalam Awards &amp; Fellowships-Akademi Awards]</ref> കൂടാ‍തെ ആ വർഷം തന്നെ ഈ കൃതിക്ക് [[വയലാർ രാമവർമ്മ]] പുരസ്കാരവും ലഭിച്ചു.<ref>[http://prd.kerala.gov.in/awards.htm Literary Awards]</ref>. യാഗശില, ഒരേകുടുംബം എന്നീ റേഡിയോ പ്രോഗ്രാമുകൾ ആകാശവാണിയുടെ നാഷനൽ നെറ്റ്‌വർക്കിൽ വരുകയും ഇന്ത്യയിലെ എല്ലാഭാഷകളിലും പ്രക്ഷേപണം ചെയ്യുകയും ചെയ്തു<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=720 പുഴ.കോം]</ref>.
 
==പ്രധാന കൃതികൾ==
"https://ml.wikipedia.org/wiki/തിക്കോടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്