"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
അക്കിലിസിന്റെ മരണശേഷം അയാളുടെ മികവുറ്റ പടച്ചട്ടയും ആയുധങ്ങളും ആർക്കെന്ന് തീരുമാനിക്കേണ്ടിയരുന്നു. ഒഡീസ്സസ്സും അജാക്സുമാണ് ഏറ്റവും യോഗ്യതയുള്ളവർ എന്ന് പൊതുവായി തീരുമാനം രഹസ്യവോട്ടിനിട്ടപ്പോൾ , വിജയിച്ചത് ഒഡീസ്സസായിരുന്നു. പിന്നീട് അക്കിലിസിന്റെ പുത്രൻ നിയോടോളമസ് യുദ്ധരംഗത്തെത്തിയപ്പോൾ, ഒഡീസ്സിയസ് അവ നിയോടോളമസിനു കൈമാറി. {{sfn|Apollodorus|p=E.5.5}}
===വിഗ്രഹമോഷണം===
അഥീനയുടെ ദിവ്യവിഗ്രഹം ട്രോയ് നഗരാതിർത്തിക്കുള്ളിൽ ഉള്ളിടത്തോളം കാലം ട്രോജന്മാരെ തോല്പിക്കാനാവില്ലെന്നറിഞ്ഞ ഗ്രീക്കുസൈന്യം വിഗ്രഹമോഷണത്തിനുള്ള പദ്ധതിയിട്ടു. രാത്രിയുടെ മറവിൽ ഒഡീസ്സസും നഗരപ്രാകാരം ചാടിക്കടന്ന് വിഗ്രഹം മോഷ്ടിച്ചു കൊണ്ടു വന്നു. {{sfn|Hamilton|p=195}},{{sfn|Apollodorus|p=E5.13}}
 
==യുദ്ധാവസാനം: ട്രോജൻ കുതിര==
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്