"പൂക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:Pookkalam vijayanrajapuram 01.jpg|thumb|Pookkalam vijayanrajapuram 01]]
==നിർമ്മാണവസ്തുക്കൾ==
നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ് വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂ, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂ തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്<ref>http://www.asianetnews.tv/onam-2016/onam-flower</ref>. എന്നാൽ, പട്ടണപ്രദേശങ്ങളി‍ൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. നിറം ചേർത്ത മരപ്പൊടി, ധാന്യപ്പൊടി തുടങ്ങിയ കൃത്രിമവസ്തുക്കൾ കൊണ്ടും കളങ്ങൾ നിർമ്മിക്കാറുണ്ട്.
 
==ആകൃതി==
"https://ml.wikipedia.org/wiki/പൂക്കളം" എന്ന താളിൽനിന്ന് ശേഖരിച്ചത്