"പൂക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 5:
==ആകൃതി==
വ്യത്യസ്ഥങ്ങളായ ആകൃതിയിലും വലിപ്പത്തിലുമുള്ള പൂക്കളങ്ങൾ കാണാറുണ്ട്. എന്നാൽ, വൃത്താകൃതിക്കാണ് കൂടുതൽ സ്വീകാര്യത.<ref>.http://www.flowerstv.in/video/pookkalam-design-2/</ref> പൂക്കളമത്സരങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി നൽകാറുണ്ട്.
==പൂക്കളം ഗിന്നസ് ബുക്കിൽ ഭീമൻ പൂക്കളങ്ങളൊരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടാനും കലാകാരന്മാർ ശ്രമിക്കാറുണ്ട്.<ref>http://www.reporterlive.com/2016/09/05/290818.html</ref>. പൂക്കളങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടും ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളുണ്ട്. കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്നേഹപാലിക–2016' പൂക്കളമാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൌണ്ടിൽ 60,000 ചതുരശ്ര അടിയിൽ ഒരുക്കിയ വേദിയിലാണ് പൂക്കളം തീർത്തത്. പതിനായിരത്തോളം മത്സരാർഥികൾ ചേർന്ന് 2,021 പൂക്കളം ഒരുക്കി. കോർപറേഷൻ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.<ref>http://www.deshabhimani.com/special/tim-gn-t-m-sv-kck-ip-spw-io-kn-un-fkn-s-t-xr-xz-n-ae-m-in-kv-xy-tim-tfpv-ku-n-kw-lsn-n-kv-t-l-men-i-q-fa-c-n-n-v-2021-q-f-m-wv-hcp-n-bxv-t-m-t-m-pkxv-em/588596</ref>
== ചിത്രസഞ്ചയം ==
|