"പൂക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വിശേഷ സന്ദർഭങ്ങളിൽ പൂക്കളും ഇലകളും ഉപയോഗിച്ച് ഒരുക്കുന്ന കലാരൂപമാണ് പൂക്കളം. കേരളത്തിൽ ഓണക്കാലത്ത് സാധാരണയായി ഓണപ്പൂക്കളം ഒരുക്കാറുണ്ട്. വിവാഹച്ചടങ്ങുകൾ, വിശിഷ്ടവ്യക്തികൾ സംബന്ധിക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവയോടനുബന്ധിച്ചും പൂക്കളങ്ങൾ ഒരുക്കാറുണ്ട്.
[[File:Pookkalam vijayanrajapuram 01.jpg|thumb|Pookkalam vijayanrajapuram 01]]
==നിർമ്മാണവസ്തുക്കൾ==
നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ് തുടങ്ങിയവ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്. എന്നാൽ, പട്ടണപ്രദേശങ്ങളി‍ൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. നിറം ചേർത്ത മരപ്പൊടി, ധാന്യപ്പൊടി തുടങ്ങിയ കൃത്രിമവസ്തുക്കൾ കൊണ്ടും കളങ്ങൾ നിർമ്മിക്കാറുണ്ട്.
"https://ml.wikipedia.org/wiki/പൂക്കളം" എന്ന താളിൽനിന്ന് ശേഖരിച്ചത്