"പൂക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വിശേഷ സന്ദർഭങ്ങളിൽ പൂക്കളും ഇലകളും ഉപയോഗിച്ച് ഒരുക്കുന്ന കലാരൂപമാണ് പൂക്കളം. കേരളത്തിൽ ഓണക്കാലത്ത് സാധാരണയായി ഓണപ്പൂക്കളം ഒരുക്കാറുണ്ട്. വിവാഹച്ചടങ്ങുകൾ, വിശിഷ്ടവ്യക്തികൾ സംബന്ധിക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവയോടനുബന്ധിച്ചും പൂക്കളങ്ങൾ ഒരുക്കാറുണ്ട്.
==നിർമ്മാണവസ്തുക്കൾ==
നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്.
==ആകൃതി==
"https://ml.wikipedia.org/wiki/പൂക്കളം" എന്ന താളിൽനിന്ന് ശേഖരിച്ചത്