"സുഖുമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116:
==പേരിന് പിന്നിൽ==
[[ജോർജിയൻ ഭാഷ]]യിൽ '''സൊഖുമി - სოხუმი (Sokhumi)'''<ref>[http://www.abkhazworld.com/Pdf/Abkhaz_Loans_in_Megrelian_Chirikba.pdf Abkhaz Loans in Megrelian], p. 65</ref> എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. [[മിൻഗ്രേലിയൻ ഭാഷ]]യിൽ അഖുജിഖ - '''აყუჯიხა (Aqujikha)''' എന്നും<ref>Otar Kajaia, 2001–2004, [http://titus.uni-frankfurt.de/texte/etca/cauc/megr/kajaia/kajai.htm Megrelian-Georgian Dictionary] (entry ''aq'ujixa'').</ref> [[റഷ്യൻ ഭാഷ]]യിൽ സുഖും, സുഖുമി Сухум (Sukhum) / Сухуми (Sukhumi) എന്നൊക്കെയാണ് അറിയപ്പെടുന്നത്.
Beech എന്ന അർത്ഥമുള്ള '''റ്റ്‌സ്‌ഖോമി, റ്റ്‌സ്ഖുമി''' എന്ന ജോർജിയൻ പദത്തിൽ നിന്നാണ് സൊഖോമി ഉത്ഭവിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/സുഖുമി" എന്ന താളിൽനിന്ന് ശേഖരിച്ചത്