"സുഖുമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 115:
1992-93 കാലഘട്ടത്തിൽ നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം സുഖുമിയുടെയും അബ്ഖാസിയയുടെ മറ്റു പ്രദേശങ്ങളുടെയും നിയന്ത്രണം ജോർജ്ജിയൻ സർക്കാരിന് നഷ്ടപ്പെട്ടു. 1990കളുടെ തുടക്കത്തിൽ നടന്ന ജോർജ്ജിയൻ-അബ്ഖാസിയൻ സംഘർഷത്തിൽ സുഖുമി നഗരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു.നിലവിൽ ഇവിടത്തെ ജനസംഖ്യ 60,000 ആണ്. സോവിയറ്റ് ഭരണകാലഘട്ടത്തിന്റെ അവസാന സമയത്തുണ്ടായിരുന്നതിന്റെ പകുതിയാണിത്.
==പേരിന് പിന്നിൽ==
[[ജോർജിയൻ ഭാഷ]]യിൽ സൊഖുമി എന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. മെഗ്രേലിയൻ ഭാഷയിൽ അഖുജിഖ എന്നും റഷ്യൻ ഭാഷയിൽ സുഖും, സുഖുമി എന്നൊക്കെയാണ് അറിയപ്പെടുന്നത്.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/സുഖുമി" എന്ന താളിൽനിന്ന് ശേഖരിച്ചത്