"ബോംബർ വിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബി 2 സ്പിരിറ്റിൻ്റെ ചിത്രം ചേർത്തു.
വർഗ്ഗീകരണം ചേർത്തു.
വരി 1:
[[പ്രമാണം:B-2 Spirit original.jpg|ലഘുചിത്രം|327x327ബിന്ദു|ഒരു അമേരിക്കൻ [[ബി 2 സ്പിരിറ്റ്]] [[ശാന്തസമുദ്രം|പസഫിക് മഹാസമുദ്രത്തിൻ്റെ]] മുകളിൽ പറക്കുന്നു.]]
'''ബോംബർ വിമാനം''' നിലത്തുള്ള ലക്ഷ്യങ്ങളെയും കടലിലുള്ള ലക്ഷ്യങ്ങളെയും ബോംബുകൾ, [[ടോർപിഡോ|ടോർപിഡോകൾ]], അല്ലെങ്കിൽ [[മിസൈൽ|മിസൈലുകൾ]] ഉപയോഗിച്ച് ആക്രമിക്കുന്ന ഒരു തരം [[സൈനികവിമാനം|സൈനികവിമാനമാണ്]].
 
== വർഗ്ഗീകരണം ==
 
=== കൗശലകരമായ ബോംബർ വിമാനം ===
കൗശലകരമായ ബോംബർ വിമാനങ്ങളുടെ പ്രാഥമിക ഉപയോഗം ശത്രുവിൻ്റെ വിഭവങ്ങളും ആന്തരഘടനയും നശിപ്പിക്കുക എന്നാണ്. പാലങ്ങളെയും, ഫാക്ടറികളെയും, കപ്പൽ നിർമ്മാണകേന്ദ്രങ്ങളെയും, നഗരങ്ങളെയും ബോംബിട്ടിട്ടാണ് വിഭവങ്ങളും ആന്തരഘടനയും നശിപ്പിക്കുന്നത്.
 
=== തന്ത്രപരമായ ബോംബർ വിമാനം ===
തന്ത്രപരമായ ബോംബർ വിമാനങ്ങളുടെ പ്രാഥമിക ഉപയോഗം ശത്രുസേനയുടെ പ്രവർത്തനം എതിർക്കുക എന്നാണ്. ഇത്തരത്തിലുള്ള ബോംബർ വിമാനങ്ങൾ ശത്രുസേനയുടെ സൈനിക വാഹനങ്ങളെയും, ഉപകരണങ്ങളെയും, പ്രതിഷ്ഠാപനങ്ങളെയും, സൈനികത്താവളങ്ങളെയും ആക്രമിക്കും.
"https://ml.wikipedia.org/wiki/ബോംബർ_വിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്